ജലാംശത്തെ പൂർണമായും വലിച്ചെടുക്കാൻ ഈ കുഞ്ഞൻ പാക്കറ്റ് മതി. കണ്ടു നോക്കൂ.

നാമോരോരുത്തരും പലതരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങിക്കുമ്പോൾ കാണുന്ന ഒരു ചെറിയ പാക്കറ്റ് ആണ് സിലിക്ക ജെൽ പാക്കറ്റ്. മണൽത്തരികളോട് സാമ്യം തോന്നാവുന്ന ചെറിയ പാക്കറ്റുകൾ ആണ് ഇവ. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും എല്ലാം വാങ്ങിക്കുമ്പോൾ അതോടുകൂടി ഇതും നമുക്ക് ലഭിക്കാറുണ്ട്. ഇവ ജലാംശത്തെ വേഗത്തിൽ വലിച്ചെടുക്കുന്നു എന്നുള്ളതിനാലാണ് ഇത്തരത്തിലുള്ള ഇലക്ട്രോണിക് പ്രൊഡക്ടുകളുടെ ഉള്ളിൽ ഈ ഒരു ഐറ്റം നമുക്ക് ലഭിക്കുന്നത്.

   

ഇതിന്റെ ഭാരത്തേക്കാളും 40% ജലാംശം ആണ് ഇതിനെ വലിച്ചെടുക്കാൻ സാധിക്കുന്നത്. അതിനാൽ തന്നെ ഒട്ടും ജലാംശം തങ്ങിനിൽക്കാൻ പാടില്ലാത്ത പല പ്രൊഡക്ടുകളിലും ഇതിന്റെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഇത് വിഷാംശം അടങ്ങിയിട്ടുള്ള ഒന്നാണ് എന്ന് തെറ്റിദ്ധരിച്ച് നാം ഓരോരുത്തരും ഇത് വലിച്ചെറിഞ്ഞു കളയാറാണ് പതിവ്.

ഇതിൽ ഒരല്പം വിഷം ഉണ്ടെങ്കിൽ പോലും ഇതുകൊണ്ട് ഒട്ടനവധി കാര്യങ്ങൾ നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അധികം എഫക്റ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ് ഇത് വച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. നമ്മുടെ വീടുകളിൽ പലപ്പോഴും പലതരത്തിലുള്ള ദുർഗന്ധങ്ങളും വന്നു ഭവിക്കുന്ന ഒന്നാണ് ജിമ്മ് ബാഗുകളും ഷൂകളും.

ഇതിൽ ധാരാളമായി ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ആണ് ഇത്തരത്തിൽ ദുർഗന്ധം വമിക്കുന്നത്. ഇത് തടയുന്നതിന് വേണ്ടി ഈ സിൽക്ക് പാക്കറ്റ് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഷുഗളുടെ ഉള്ളിലും ജിം ബാഗുകളിലും എല്ലാം ഈ സിൽക്ക് പാക്കറ്റുകൾ ഇട്ടുവച്ചുകൊണ്ട് അതിൽ ദുർഗന്ധവും ജലാംശവും എളുപ്പത്തിൽ അകറ്റാവുന്നതാണ്. അതുപോലെ തന്നെ ജലാംശം വഴി നാശമായി പോകാവുന്ന പഴയ ആൽബങ്ങൾ വെച്ചടത്തും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.