വാഷിനും ബാത്റൂമുകളും ക്ലീൻ ചെയ്യുവാനുള്ള ലിക്വിഡ് എങ്ങനെ ഉണ്ടാക്കാം

നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള ബാത്റൂം അതുപോലെതന്നെ വാഷിംഗ് എല്ലാം തന്നെ നല്ല രീതിയിൽ വൃത്തിയാക്കുവാനായിട്ട് സാധിക്കും ഇതിനായി നമ്മൾ വളരെ വില കൊടുത്തുകൊണ്ട് വളരെയധികം കെമിക്കലുകൾ അടങ്ങിയിരിക്കുന്ന ലിക്വിഡുകൾ ഒന്നും വാങ്ങേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാനായിട്ട്.

   

സാധിക്കുന്നു.പലപ്പോഴും പലർക്കും ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ട് എന്ന് പറയുന്നത് ബാത്റൂമും വാഷിംഗ് എല്ലാം തന്നെ ക്ലീൻ ചെയ്യുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് അതുകൊണ്ടുതന്നെ പലപ്പോഴും നമ്മൾ വിലകൊടുത്ത് വലിയ വില കൊടുത്തുകൊണ്ട് തന്നെ തരത്തിലുള്ള ലിക്വിഡുകളും നമ്മൾ വാങ്ങി ഉപയോഗിക്കാറുണ്ട് എന്നാൽ ഇനി അങ്ങനെ വാങ്ങി ഉപയോഗിക്കേണ്ട കാര്യമില്ല നമുക്ക്.

നമ്മുടെ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല സ്ട്രോങ്ങ് ആയിട്ടുള്ള അല്ലെങ്കിൽ നല്ല എഫക്റ്റീവ് ആയിട്ടുള്ള നല്ല ലിക്വിഡ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുവാൻ ആയിട്ട് സാധിക്കുന്നു ഇതിനായി നമുക്ക് ആവശ്യമുള്ളത് ആദ്യം തന്നെ ഒരു പാത്രം കഴുകുന്ന ഒരു സോപ്പ് മാത്രമാണ് ഈ സോപ്പ് നല്ലതുപോലെ ഗ്രേറ്റ് ചെയ്തതിനുശേഷം ഇതിലേക്ക്.

അല്പം വിനാഗിരി കൂടി മിക്സ് ചെയ്യുക അല്പം ഡിസ്ക് വാഷ് കൂടി ഇതിലേക്ക് മിക്സ് ചെയ്തതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഈ മിശ്രിതം ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള വാഷിംഗ് ബേസിൻ അതുപോലെതന്നെ ബാത്റൂം ക്ലോസറ്റുകൾ എല്ലാം തന്നെ നടക്കുക നല്ല രീതിയിൽ ക്ലീൻ ചെയ്യുവാനായിട്ട് സാധിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.