കുട്ടിക്കാലത്ത് മാതാപിതാക്കൾ എന്ത് പറയുന്നത് കുട്ടികളുടെ ഒരു പ്രധാനപ്പെട്ട അവരുടെ സ്നേഹം നിലനിർത്തുന്നതും അവരെ വളർത്താൻ സഹായിക്കുന്ന ഒരു കൂട്ടായ്മ തന്നെയാണ് കുട്ടിക്കാലത്ത് മാതാപിതാക്കളെ അല്ലെങ്കിൽ മാതാവിനെ പിതാവിനെയും നഷ്ടപ്പെടുക എന്ന് പറയുന്നത് വളരെയധികം പ്രയാസം നിറഞ്ഞ പ്രത്യേകിച്ച് അമ്മയുടെ സ്നേഹം നഷ്ടപ്പെടുക എന്നത് വളരെയധികം പ്രയാസമാണ് നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും അത് ആ കുട്ടികളുടെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിൽ തീരാനഷ്ടം തന്നെയായിരിക്കും.
അവരുടെ ജീവിതം തന്നെ വഴിമാറുന്നത് കാര്യങ്ങൾ തന്നെയിരിക്കും. അത്തരത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ ഉമ്മ നഷ്ടപ്പെട്ട ഒരു കുട്ടിയുടെ കഥയാണ് എൽകെജിയുടെ പഠിക്കുന്ന ഒരു ചെറിയ കുട്ടിയുടെ കഥയാണ് കുട്ടിയുടെ ഉമ്മ നഷ്ടപ്പെട്ടിരിക്കുകയാണ് എന്നാൽ ക്ലാസ് ടീച്ചറെ സ്വന്തം ഉമ്മയെപ്പോലെ പെരുമാറുകയും ചെയ്യുന്നു. അവിടെ ക്ലാസ് ടീച്ചറുടെ സ്നേഹം അത്രയ്ക്കും വളരെയധികം ഇഷ്ടമായി തോന്നുകയാണ്.
ഉമ്മയുടെ പോലെ വളരെയധികം സന്തോഷത്തോടും സമാധാനത്തോടും കൂടി ആ കുട്ടിയോട് പെരുമാറുകയും ചെയ്യുമ്പോൾ കുട്ടിക്ക് ഒരാഗ്രഹം ജനിക്കുകയാണ് ആ ക്ലാസ് ടീച്ചറെ ആ കുട്ടിയുടെ ഉമ്മയായി ലഭിക്കണമെന്ന് ഉപ്പയോട് പറയുകയാണ് ആ ക്ലാസ് ടീച്ചർ ഉമ്മയായി എനിക്ക് തരാൻ സാധിക്കുമോ എന്നതും.
കേൾക്കുമ്പോൾ തന്നെ ഉപ്പ വളരെയധികം അതിങ്ങനെ സംസാരിക്കുന്നത് എന്തുകൊണ്ടാണ് ക്ലാസ് ടീച്ചർ ചീത്ത പറയുന്നതിന് വേണ്ടി എന്നാൽ ക്ലാസ് ടീച്ചറെ കാണുമ്പോൾ കുട്ടിയുടെ പെരുമാറ്റം കണ്ട് ഉപ്പ് വളരെയധികം സ്നേഹിക്കുകയും ടീച്ചറെ ചീത്ത പറയാതെ തിരിച്ചു പോവുകയാണ്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.