മോശം കാഴ്ചശക്തി എന്നത് നമ്മുടെ ലോകത്തെ ഒരു സാധാരണ സംഭവവുമായി മാറിയിരിക്കുകയാണ്. സ്ഥിരമായി കമ്പ്യൂട്ടർ നോക്കിയിരിക്കുമ്പോൾ കണ്ണിന് പ്രശ്നമുണ്ടാകുന്ന സ്വാഭാവികമാണ് കമ്പ്യൂട്ടർ മാത്രമല്ല സ്മാർട്ട്ഫോൺ ടാബ്ലെറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവർക്കും കണ്ണിനും പ്രശ്നമുണ്ടാകുന്നത് സ്വാഭാവികമാണ്. കാഴ്ചക്കുറവാണ് കണ്ണിനു സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം. കാഴ്ച തകരാർ കുട്ടികൾ അടക്കം പലരുടെയും പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കുട്ടികൾക്കാണ് കാഴ്ച തകരാർ എങ്കിൽ അത് പഠന വൈകല്യങ്ങൾക്കും വഴിയൊരുക്കാം.
സ്ഥിരമായി കമ്പ്യൂട്ടർ നോക്കിയിരിക്കുമ്പോൾ കണ്ണിന് പ്രശ്നം ഉണ്ടാകുന്ന സ്വാഭാവികമാണ് ചില ഭക്ഷണങ്ങൾ കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിന് നിർജലീകരണം സംഭവിക്കുന്നത് കാഴ്ചയെ ബാധിക്കും അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഏറെ ഉത്തമമാണ്. പോഷകങ്ങളുടെ അഭ്യർത്ഥത മൂലം കണ്ണുകൾക്ക് അനാരാ ഉണ്ടാവുകയും.
https://youtu.be/YHFs2osKQHo
കാഴ്ച ശക്തിയെ ബാധിക്കുകയും ചെയ്യും ഇതൊഴിവാക്കാൻ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യ ഘടകമാണ്. കാഴ്ചശക്തി മോശമാകുമ്പോൾ ആ പ്രശ്നത്തിന് നേരിടുന്നതിനായി കൂടുതൽ ആളുകളും കണ്ണടകളും കോൺടാക്ട് ലെൻസുകളും ധരിക്കാൻ തുടങ്ങുന്നു.
എന്നാൽ ആരെയെങ്കിലും അവതരിക്കാൻ ഇഷ്ടപ്പെടുന്നുണ്ടോ കൂടുതൽ ആളുകളും ഈ കണ്ണട ധരിക്കുവാൻ ഇഷ്ടപ്പെടാത്തവരാണ്. പലതരം മാർഗ്ഗങ്ങളും കാഴ്ച ശക്തി വെച്ചുകൊടുത്തു ആളുകൾ ഉപയോഗിക്കുന്നുണ്ട് അതിൽ പ്രധാനപ്പെട്ട മാർഗം ആയുർവേദ രീതികളാണ്. ഇത്തരത്തിലുള്ള ഒരു രീതിയാണ് ഇവിടെ വിശദീകരിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്ക് ചെയ്യുക.