ആനയെ ഇഷ്ടപ്പെടാത്തവരെ ആരും തന്നെ ഉണ്ടാവില്ല.കുറച്ചു അതുപോലെതന്നെ വളരെയധികം കൗതുകത്തോടെ കൂടികാണുന്ന ആന കരയിലെ ഏറ്റവും വലിയ ജീവിയാണ്. അതിന്റെ ആഹാരം ഘടന കൊണ്ടും തലയെടുപ്പ് കൊണ്ടും ആരുടെയും മനം കവരുന്നതിന് ആന എന്ന വലിയ ജീവിയായി കേരളത്തിന്റെ സംസ്ഥാന മൃഗം കൂടിയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ആന ഒരു വന്യമൃഗം തന്നെയാണ് അതിനെ നമുക്ക് നല്ല രീതിയിൽ.
ഒരുക്കാനും മാത്രമാണ് സാധിക്കുക ഒരിക്കലും സാധ്യമാവുകയില്ല. കൂട്ടമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ആനകമലുകൾ അതുപോലെതന്നെ അവർ സഞ്ചരിക്കുന്നത് കൂട്ടത്തോടെ കൂടി ആയിരിക്കും. ഓരോ ആന കൂട്ടത്തിലും ഒരു തലവൻ ഉണ്ടായിരിക്കും കൂട്ടത്തിൽ ഏറ്റവും മുതിർന്ന പിടിയാന ആയിരിക്കും കൂട്ടത്തിലെ തലവൻ എന്ന് പറയുന്നത്. ആനയുടെ ഗർഭകാലം എന്ന് പറയുന്നത് 22 മാസമാണ് കരയിലെ ഏറ്റവും ദൈർഘ്യമുള്ള ഗർഭകാലം ഉള്ളത് ആനകൾക്കാണ്.
അതുകൊണ്ടുതന്നെ ആനക്കൂട്ടം ഗർഭിണിയായ ആനയ്ക്ക് ഒരു സംരക്ഷണ കവചനം തന്നെ നൽകുന്നത് കാണാൻ സാധിക്കും. പ്രസവിക്കുന്ന ആരെയും സംരക്ഷിക്കുന്നതിനായി കൂട്ടത്തിലുള്ളവർ വലയം ചെയ്തു നിൽക്കുന്നതായിരിക്കും കുട്ടിയാനയെ വളർത്തുന്നത് അമ്മയും മറ്റു പെണ്ണാനകളും ചേർന്നിട്ടാണ്. കുളിക്കാനി യുദ്ധം ചെയ്യുന്നതിനും ആഹാരം സ്വീകരിക്കുന്നതിനുമെല്ലാം അവർ അതിനെ പരിശീലിപ്പിക്കും.
ജീവൻ കൊടുത്ത് സംരക്ഷിക്കുന്നതിന് അവർ ബാധ്യസ്ഥരാണ്. അതിനെ തിന്നാലോ ഒരുദാഹരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഈ ഒരു വീഡിയോ എന്നത്. കുട്ടിയെ മുതലയിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി ആന നടത്തിയ പോരാട്ടമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി ഇല്ല എന്ന് തന്നെ നമുക്ക് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.