കുടവയറും അമിത ഭാരവും കുറയ്ക്കാൻ വളരെ എളുപ്പത്തിൽ..

പണ്ടുകാലങ്ങളിൽ 50 വയസ്സിന് മുകളിലോ അല്ലെങ്കിൽ 60 വയസ്സ് ആകുമ്പോഴേക്കും ആയിരിക്കും ചില ആളുകളിൽ കുടവയർ പ്രത്യക്ഷപ്പെടുന്നത് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ കൊച്ചുകുട്ടികൾ മുതൽ യുവതി യുവാക്കളിലും എല്ലാവരിലും വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കുടവയർ ചാടുന്ന അവസ്ഥ ഇതൊരു ആരോഗ്യ പ്രശ്നം മാത്രമല്ല ഒരു സൗന്ദര്യ പ്രശ്നമായി കണക്കാക്കേണ്ടതും വളരെയധികം അത്യാവശ്യമാണ് നമ്മുടെ.

   

ആരോഗ്യത്തിൽ തന്നെ ഇത് വളരെയധികം ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത് കുടവയറും പൊണ്ണത്തടിയും ഉണ്ടാകുന്നതിലൂടെ ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു കുടവയർ എന്നത് നമ്മുടെ വയറ്റിൽ അടിഞ്ഞുകൂടിയ അമിതമായുള്ള കൊഴുപ്പാണ്. ഇത് പരിഹരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് ഇല്ലെങ്കിൽ നമ്മുടെ ആരോഗ്യം തന്നെ നശിക്കുന്നതിനും ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ അതായത് നമ്മുടെ ഹൃദയത്തെയും.

https://youtu.be/hm8yzVpL0Qk

കരളിനേയും വൃക്കകളെയും എല്ലാം ഇത് ദോഷകരമായി ബാധിക്കുന്നതിനും കാരണമാവുകയും ചെയ്യുന്നു. എത്ര മെലിഞ്ഞവരിൽപോലും കുടവയർ ചാടുന്ന അവസ്ഥ കാണുന്ന ഇത് വളരെയധികം ദോഷം ചെയ്യുന്ന ഒരു കാര്യമാണ് കുടവയർ ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്ന് പട്ടിണി കിടക്കുന്നവരും അതികഠിനമായ വ്യായാമങ്ങൾ ചെയ്യുന്നവരും വളരെയധികം ആണ് എന്നിട്ടും അതിനെ പരിഹാരം ലഭിക്കാതെ നിരവധി വിപണിയിൽ ലഭ്യമാകുന്ന പൗഡർ മറ്റും.

വാങ്ങി ഉപയോഗിക്കുന്നവരും അതായത് വയറു കുറയ്ക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവരാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് ചിലപ്പോൾ നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായ ബാധിക്കും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളിൽ ഉയർന്ന അളവിൽ കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരം മാർഗങ്ങൾ പരീക്ഷിക്കാതിരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment