വളരെ എളുപ്പത്തിൽ അടുക്കളയിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം.

വീട്ടമ്മമാർക്ക് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് അതായത് ചില ടിപ്സുകളെ കുറിച്ചാണ് പറയുന്നത് വീതം മാരുടെ ജോലികൾ വളരെ എളുപ്പമാക്കുന്നതിന് നമുക്ക് ഇത്തരം ടിപ്സുകൾ ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. നമുക്ക് നോക്കാം തുരുമ്പക്കര മുതൽ ക്ലോസറ്റിലെ മഞ്ഞൾ വരെ നീ ഇല്ലാതാക്കുന്നതിനുള്ള ഒരു സൂപ്പർ സൊല്യൂഷൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ്.

   

അതിന് പ്രധാനമായും ആവശ്യമായിട്ടുള്ളത് അല്പം ഉജാലയും അതുപോലെ വിനാഗിരിയും അല്പം പേസ്റ്റും ആണ് ആവശ്യമായിട്ടുള്ളത് ഉപയോഗിച്ച് നമുക്ക് ഏത് കറയും ചെളിയും എല്ലാം വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ് ആദ്യം തന്നെ നമ്മുടെ വീടുകളിൽ വെളിച്ചെണ്ണ ഒഴിക്കുന്ന ജഗ്ഗിനെ ചിലപ്പോൾ കാറിയ മണം ഉണ്ടായിരിക്കും ഇത്തരം മണം നീക്കം ചെയ്യുന്നതിനും അതുപോലെ തന്നെ വെളിച്ചെണ്ണ അവസാനിക്കുമ്പോൾ ഉണ്ടാകുന്ന.

വെളിച്ചെണ്ണയുടെയും മട്ടും എല്ലാം നീക്കം ചെയ്ത വെളിച്ചെണ്ണ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനെ സ്വീകരിക്കാവുന്ന ആദ്യത്തെ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇതിനായി ഒരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കാവുന്നതാണ് ഇതിനായിട്ട് ഒരു പാത്രത്തിലെ അല്പം വിനാഗിരി ഒഴിക്കുക അതിലേക്ക് രണ്ടുമൂന്നു തുള്ളി നീലം ചേർത്തു കൊടുക്കുക അതായത് ഉജാല ചേർത്ത് കൊടുക്കുക അതിനുശേഷം അതിലേക്ക് അല്പം ഈസ്റ്റ് കൂടി ചേർത്തു കൊടുത്തിട്ട് .

നല്ലതുപോലെ മിക്സ് ചെയ്യുക ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കാം ഇനി ഇതിൽനിന്ന് അല്പം വെള്ളം എടുത്ത് ജഗ്ഗിലേക്ക് ഒഴിച്ച് നല്ലതുപോലെ ഒന്ന് കുലുക്കി എടുക്കുക ഇങ്ങനെ കുലുക്കുമ്പോൾ തന്നെ വെളിച്ചെണ്ണയുടെ പാത്ര മുഴുവൻ അഴുക്കുകളും നീക്കം ചെയ്യുന്നതിനും അതുപോലെ കാറിൽ മണവും വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിനും സാധിക്കുന്നതായിരിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.