വെരിക്കോസ് വെയിൻ ഇല്ലാതാക്കാൻ കറ്റാർവാഴ..

ഈ അസുഖത്തെ പറ്റി കേൾക്കാത്തവർ വളരെയധികം കുറവാണ്. ഇല്ലെങ്കിൽ നമ്മൾ കണ്ടിട്ടുണ്ട് ആയിരിക്കും ചിലരുടെ കാലിൽ ഞരമ്പുകൾ തടിച്ചുവീർത്തു കിടക്കുന്ന അവസ്ഥ പോരാത്തതിന് നല്ല വേദനയും.സർക്കുലേറ്റ് സിസ്റ്റത്തിൽ ഉണ്ടാകുന്ന പ്രവർത്തനങ്ങളാണ് വെരിക്കോസ് വെയിന് പ്രധാനപ്പെട്ട കാരണമായി തീരുന്നത് രക്തപ്രവാഹം നേരെ നടക്കാത്ത അവസ്ഥയെന്നും ഇതിനെ പറയാൻ സാധിക്കും. രക്തപ്രവാഹം തടസ്സപ്പെട്ട കാലുകളിൽ നിന്നും രക്തം തിരിച്ച് ഹൃദയത്തിലേക്ക് പ്രവഹിക്കാൻ സാധിക്കാത്ത അവസ്ഥ മൂലമാണ്.

വെരിക്കോസ് വെയിൻ എന്നുപറയുന്നത്. ഞരമ്പുകൾ തടിച്ചു പുറത്തേക്ക് കാണാൻ ഇടയാക്കുകയും ചെയ്യും. സാധാരണഗതിയിൽ ആരോഗ്യകരമായ ഹൃദയം സർക്കുലേഷൻ കൃത്യമായി നടത്തുമ്പോൾ ശരീരത്തിലെ താഴെയുള്ള ഭാഗത്തും കൃത്യമായ രക്തപ്രവാഹം നടക്കും എന്നാൽ പ്രായമേറുന്തോറും ഇത്തരം രക്ത പ്രവാഹങ്ങൾ ഇൽ വ്യത്യാസങ്ങൾ സംഭവിക്കും അതുമൂലം രക്തപ്രവാഹം ശരിയായി നടക്കില്ല ഇതിൽ രക്തം വെയ്നുകളിൽ തടഞ്ഞു നിന്ന് വീടുകൾ വിയർക്കുന്നതിന് കാരണമാകുകയും ചെയ്യും. ചിലരിൽ മാത്രമാണ് വെരിക്കോസ് വെയിൻ മൂലം കടുത്ത വേദന അനുഭവപ്പെടുന്നത്.

വെരിക്കോസ് വെയിൻ സാധാരണഗതിയിൽ വേദന ഉണ്ടാക്കിയില്ലെങ്കിലും കാലുകളിൽ വല്ലാത്ത കനവും അസ്വസ്ഥതയും അനുഭവപ്പെടുന്നത് കാരണമായിത്തീരും ഞരമ്പുകൾ തടിച്ചു നിൽകുന്ന കാഴ്ച അത്ര സുഖകരമല്ല കൂടുതൽ സമയം നിൽക്കുമ്പോൾ കാലിന് വേദന അനുഭവപ്പെടുകയും ചെയ്യും ഇതാണ് വെരിക്കോസ് വെയിൻ ആദ്യത്തെ ലക്ഷണം.

കാലിൻറെ നിറവ്യത്യാസം വെരിക്കോസ് വെയിൻ ലക്ഷണങ്ങളിൽ ഒന്നാണ് വേദന വരുന്ന ഭാഗങ്ങളിൽ പിന്നീട് ടിപ്പ് കാണപ്പെടുന്നു നീര് ചൊറിച്ചിൽ തുടങ്ങിയവയും ഉണ്ടാകും. വെരിക്കോസ് വെയിൻ ഇല്ലാതാക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം ഗുണം ചെയ്യുന്നുണ്ട്. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ വെരിക്കോസ് വെയിന് ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..