വർഷങ്ങൾക്ക് ശേഷം കൂട്ടുകാരിയെ കണ്ടപ്പോൾ അവളുടെ അവസ്ഥ അറിഞ്ഞപ്പോൾ തകർന്നുപോയി.

പകൽ മുഴുവൻ അലഞ്ഞുനടന്ന അതിന്റെ ക്ഷീണം ക്ഷീണം നിരാശ നിറഞ്ഞ മറ്റൊരു ദിനം കൂടി.വെയിറ്റിംഗ് ഷെഡ്‌ഡി നിന്റെ തൂണിൽ ചാരി ബസ് കാത്തുനിൽക്കുമ്പോഴാണ് അവിടെ ഓടിച്ചിരുന്നത് നോട്ടീസ് കണ്ടത്. വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട് ഒപ്പം കോൺടാക്ട് നമ്പറും കൊടുത്തിരിക്കുന്നു. അടുത്ത മനസ്സിൽ നിന്നും ഒരു ഉൾവിളി ഫോണെടുത്തു നമ്പറിലേക്ക് ചെവിയിൽ ചേർത്തു അങ്ങേത്തലയ്ക്കൽ സ്ത്രീശബ്ദം അവരുടെ വീടിന്റെ അഡ്രസ്സ് പറഞ്ഞുതന്നു. രാവിലെ വരാം എന്ന് പറഞ്ഞ് ഫോൺ വച്ചു ആവേശം അൽപം കൂടിപ്പോയോ എന്നൊരു സംശയം വീട്ടുജോലിക്ക് പോയെന്ന്.

അറിഞ്ഞ എല്ലാവരുംകൂടി ശരിയാക്കും. അമ്മയും ഏട്ടനും ഒക്കെ അറിഞ്ഞാൽ ഒരു ചെറിയ വിറയൽ ഉണ്ടായിരുന്നു വീടിനടുത്തുള്ള ബസ്സ് എത്തിയിരിക്കുന്നു. തിരക്കിൽ കയറി കമ്പിയിൽ തൂങ്ങി നിന്നു ഭർത്താവും രണ്ടു കുട്ടികളുമായി അല്ലലില്ലാതെ നീങ്ങുകയായിരുന്നു . രണ്ടുമാസത്തിലേറെ ഭർത്താവ് ജോലി നഷ്ടപ്പെട്ട വീട്ടിലിരുന്നു ഒന്നിച്ച് കുറച്ച് തൊഴിലാളികളെ കമ്പനിയിൽ നിന്നും പിരിച്ചു വിട്ടതാണ്. പിടിച്ച് എടുക്കാൻ വേണ്ടി കേസ് കൊടുത്തിരിക്കുന്നത് വേറെ ജോലി തിരക്കി ഇറങ്ങിയില്ല. ഉണ്ടായിരുന്ന നീക്കിയിരിപ്പ് എല്ലാം തീർന്നിരിക്കുന്നു വീട്ടുചെലവ് കുട്ടികളുടെ ഫീസ് മറ്റു ചിലവുകൾ എല്ലാം .

കൂടി ഓർത്തിട്ട് തല പെരുകുന്നു. അതൊക്കെ കാണേണ്ടവർ മനപ്പൂർവ്വം നിസംഗത വലിച്ചപ്പോൾ ജോലി തേടി ഇറങ്ങി ചില നിബന്ധനകൾ ഉണ്ടായിരുന്നു. തുണിക്കടയിൽ പോലെയുള്ള കടകളിൽ ജോലിക്ക് വരില്ല ഏതെങ്കിലും ജോലി ആണെങ്കിൽ സമ്മതം. കഴിഞ്ഞ ഒരാഴ്ചയായി ബിരുദ സർട്ടിഫിക്കറ്റ് കൈയ്യിലെടുത്ത് ഓഫീസുകൾ കയറി ഇറങ്ങുന്നു രാവിലെ മുതൽ വൈകുന്നേരം വരെ തുടരുന്ന തിരച്ചിൽ.

അടുത്തുള്ള ചെറിയ സിറ്റികൾ ടൈമിങ്ങ് കുറച്ചു ദൂരെയുള്ള വലിയ സിറ്റിയിലാണ് ജോലി തിരക്കി നടന്നത് എല്ലാവർക്കും പുതുമുഖങ്ങളെയും 35 വയസുള്ള കുട്ടികളും കുടുംബവും ഉള്ള സ്ഥാനം വളരെ പിന്നിലാണ്. ഇതിപ്പോൾ വീട്ടുജോലി വരുന്നിടത്ത് വെച്ച് കാണാം എങ്കിലും ഒരു ശബ്ദം അല്പസമയത്തിനുശേഷം വാതിൽ തുറക്കപ്പെട്ടു . തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.