വരണ്ട ചുമയും കഫത്തോട് കൂടിയുള്ള ചുമയും ഇല്ലാതാക്കാൻ വളരെ എളുപ്പത്തിൽ..

ഇന്നത്തെ കാലത്ത് അന്തരീക്ഷം എന്നത് ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് നമ്മളിൽ സൃഷ്ടിക്കുന്നത്. ജലദോഷം പനി എന്നിവ വളരെ അധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് കുറച്ചുനാൾ മുമ്പ് വരെ നമുക്ക് ഇവ സാധാരണ രോഗങ്ങൾ ആയിരുന്നു എങ്കിൽ ഇന്നത്തെ സ്ഥിതിക്ക് വളരെയധികം മാറ്റം വന്നിരിക്കുന്നു.

   

ഇന്നത്തെ കാലത്ത് കൊറോണയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് ഇത്തരത്തിൽ ഉണ്ടാകുന്ന പനീർ ചുമ്മാ ജലദോഷം എന്നിവയെല്ലാം അതുകൊണ്ടുതന്നെ ഒത്തിരി മാനസിക വിഷമം നേരിടുന്നതിനും കാരണമാകുന്നു.ജലദോഷം പനി ജുമാ എന്നിവ വരാതിരിക്കുന്നതിനും അതുപോലെ തന്നെ വന്നു കഴിഞ്ഞാൽ വിട്ടുമാറുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളെ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ നമുക്ക് വളരെ നല്ല രീതിയിൽ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും.

സാധിക്കുന്നതായിരിക്കും.വരണ്ട ചുമ്മാ ഇന്നത്തെ വളരെയധികം അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന ഒന്നാണ് ചുമയ്ക്കുമ്പോൾ കഫം വരാതിരിക്കുന്നതിനോടൊപ്പം തന്നെ ജലദോഷം മൂക്കലി എന്നിവ ലക്ഷണങ്ങൾ വരണ്ട ചുമയ്ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ ഉള്ളിൽ നിന്ന് കഫം പുക പൊടി തുടങ്ങിയ വല്ല പുറന്തള്ളാൻ സഹായിക്കുന്ന ശരീരത്തിന് പ്രതിരോധ പ്രവർത്തനമാണ് ചുമ ചുമ ശരിക്കും രണ്ട് തരം കൊണ്ട് കെട്ടിയുണ്ടാകുന്ന.

ചുമയും വരണ്ട ചുമയും തൊണ്ടയിൽ എന്തും കുടുങ്ങിയിരിക്കുന്ന തോന്നലാകും കഫ ചുമ ഉണ്ടാക്കുന്നതിനെ കാരണം ആകുന്നത് കഫത്തോട് കൂടിയുള്ള ചുമയാണ് ഉള്ളതെങ്കിൽ നിങ്ങൾ ചുമയ്ക്കുമ്പോൾ ഇത് മൂക്ക് തൊണ്ട ഭാഗത്ത് അടിഞ്ഞുകൂടി കിടക്കുന്ന കഫത്തെ പുറതള്ളുന്നതിന് നല്ലതാണ്.സുമ ഇല്ലാതാക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.