ഉപ്പുറ്റി വിണ്ടു കീറുന്നത് വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം..

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഉപ്പൂറ്റി വിണ്ടുകീറുന്നത്. സ്ത്രീകളിലാണ് ഇത്തരത്തിലുള്ള സ്വസ്ഥത കൂടുതലായും കണ്ടുവരുന്നത്. ഇത്തരത്തിലുണ്ടാകുന്ന ഉൽപ്പത്തി വിണ്ടുകീറലിന് അസ്വസ്ഥതയെ പരിഹരിക്കുന്നതിന് വിപണിയിലെത്തി മാർഗങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരം മാർഗങ്ങൾ സ്വീകരിച്ച യാതൊരു തരത്തിലുള്ള ഫലം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം പരിഹാരം കണ്ടെത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഇത്തരം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും.

ഇല്ലാതെ ഉപ്പൂറ്റി വിണ്ടുകീറുന്നത് അവസ്ഥയിൽ നമുക്ക് പരിഹരിക്കാൻ സാധിക്കുന്നത് ആയിരിക്കും. നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികം കാണപ്പെടുന്ന ഔഷധ ഗുണമുള്ള ഒന്നാണ് ആര്യവേപ്പില ഉപയോഗിച്ച് നമുക്ക് ഉപ്പൂറ്റി വിണ്ടുകീറുന്നത് അവസ്ഥ ഇല്ലാതാക്കാൻ സാധിക്കുന്നത് ആയിരിക്കും. ആര്യവേപ്പിനെ ഇല അരച്ച് കാലിലെ ഉപ്പുറ്റി വിണ്ടുകീറിയ ഭാഗത്ത് തേച്ചുപിടിപ്പിക്കുന്നത് ഇത്തരത്തിൽ ആ കാലിലെ വിള്ളൽ ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ആര്യവേപ്പില ധാരാളമായി ആന്റി ബാക്റ്റീരിയൽ അതുപോലെ anti-inflammatory ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

അതുപോലെതന്നെ നാരങ്ങാനീര് ഉപയോഗിക്കുന്നതും ഉപ്പൂറ്റിയിലെ വിള്ളൽ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായകരമാണ് നാരങ്ങാനീര് നല്ലതുപോലെ പാദത്തിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം മസാജ് ചെയ്യുക ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് നമുക്ക് ഉപ്പൂറ്റിയിൽ ഉണ്ടാകുന്ന വിള്ളൽ പരിഹരിക്കാൻ സാധിക്കുന്നത് ആയിരിക്കും . ഇത്തരത്തിൽ വിള്ളൽ വരുന്നതിനുള്ള പ്രധാനപ്പെട്ട സാധ്യതയുള്ള ചില വ്യക്തികൾ എന്ന് പറയുന്നത് ഒരുപാട് നേരം നിന്നു.

ജോലിചെയ്യുന്നവരിൽ ഉപ്പൂറ്റി വിണ്ടുകീറുന്നത് അവസ്ഥ ഉണ്ടാക്കുന്നു മാത്രമല്ല തണുപ്പ് കാലങ്ങളിലും കയറാറുണ്ട് തടയുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് കൂടുതൽ നല്ലത് ഇതിലൂടെ നമുക്ക് പാദങ്ങളെ സുന്ദരമാക്കുന്ന അതിന് സാധിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.