ഈയൊരു രഹസ്യം പരീക്ഷിച്ചു നോക്കൂ കറിവേപ്പില താനെ തഴച്ചു വളരും.

ഒട്ടനവധി ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പില. ആഹാര പദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുമെങ്കിലും ഇതിനെ ഒട്ടനവധി മറ്റു ഗുണങ്ങളും ഉണ്ട്. നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന കൊളസ്ട്രോൾ ഷുഗർ എന്നിവ പൂർണമായി തടയുന്നതിന് കറിവേപ്പില തിളപ്പിച്ച വെള്ളം ഉത്തമമാണ്. അതുപോലെ തന്നെ ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് നമ്മുടെ രക്ത ധമനികളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും സകല ബ്ലോക്കുകളും നീക്കം ചെയ്യുകയും ചെയ്യുന്നു.

   

കൂടാതെ വയറു സംബന്ധമായിട്ടുള്ള പല രോഗങ്ങൾക്കും ഇത് ഏറെ ഉത്തമമാണ്. അതോടൊപ്പം തന്നെ നമ്മുടെ മുടികളുടെ വളർച്ച ഉറപ്പുവരുത്തുന്നതിനും താരൻ മുടികൊഴിച്ചിൽ എന്നിവ തീർത്തും ഇല്ലാതാക്കുന്നതിനും ഇത് ഉപകാരപ്രദമാണ്. ഇത്രയധികം ഗുണകണങ്ങൾ ഇതിന് ഉള്ളതിനാൽ തന്നെ ഒരു തൈ എങ്കിലും നാം ഓരോരുത്തരും വീടുകളിൽ നിർബന്ധമായി നട്ടു വളർത്തേണ്ടതാണ്. എന്നാൽ പലപ്പോഴും കറിവേപ്പില നട്ടുവളർത്തുമ്പോൾ പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാവുകയും.

തൈകൾ കടപുഴകി പോകുകയും ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തൈകൾ നല്ലവണ്ണം നട്ടുവളർത്തുന്നതിന് നല്ല വളപ്രയോഗം ആവശ്യമാണ്. അത്തരത്തിൽ കറിവേപ്പില നട്ടുവളർത്തുന്നതിന് വേണ്ടിയിട്ടുള്ള നാടൻ വളപ്രയോഗമാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു വളപ്രയോഗമാണ് ഇത്. കറിവേപ്പിലയുടെ തൈയുടെ ചുവട്ടിൽ വളം ഇങ്ങനെ പ്രയോഗിക്കുകയാണെങ്കിൽ അത്.

പെട്ടെന്ന് തന്നെ വളരുകയും യാതൊരു കേടുപാടുമില്ലാത്ത ഇലകൾ നമുക്ക് സമ്മാനിക്കുകയും ചെയ്യുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് കടല പിണ്ണാക്കും കഞ്ഞിവെള്ളവും ആണ്. ഇത് രണ്ടും മിക്സ് ചെയ്തു നല്ലവണ്ണം യോജിപ്പിച്ച് എടുക്കേണ്ടതാണ്. പിന്നീട് ഇത് കറിവേപ്പിലയുടെ ചുവട്ടിൽ നിന്നും മണ്ണെടുത്ത് അതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.