കീറിപ്പറഞ്ഞ വസ്ത്രം ഇട്ട് ബസ്റ്റോപ്പിൽ നടക്കുന്ന സ്ത്രീ ആരെന്നറിഞ്ഞപ്പോൾ യുവതി ഞെട്ടിപ്പോയി..

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും സ്വാർത്ഥ താൽപര്യം കൊണ്ട് നടക്കുന്നവരാണ്. അവരവരുടെ കാര്യം മാത്രം നോക്കി ഒതുങ്ങി ജീവിക്കാനാണ് ഓരോരുത്തരും. അതിനാൽ തന്നെ ചുറ്റുമുള്ളവരുടെ കഷ്ടതകളും വിഷമങ്ങളും എല്ലാം കണ്ടില്ല എന്ന് നടിക്കുകയാണ് ഓരോരുത്തരും. എന്നാൽ ഈ ലോകത്തിലും മനസ്സാക്ഷിയുള്ള കുറച്ചു പേരെങ്കിലും ഉണ്ട് എന്നുള്ളതിന്റെ ഒരു തെളിവാണ് ഇതിൽ കാണുന്നത്.

   

മീര ഒരു ഉദ്യോഗസ്ഥയാണ്. അവൾ എന്നും ജോലിക്ക് പോകാൻ ബസ്റ്റോപ്പിലേക്ക് വരുമ്പോൾ ഒരു സ്ത്രീ അവിടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കാണാറുണ്ട്. മുഷിഞ്ഞ വസ്ത്രങ്ങൾ ഇട്ട് ഒട്ടും വൃത്തിയില്ലാതെ നടക്കുന്ന ആ സ്ത്രീയെ എല്ലാവർക്കും പേടിയാണ്. അവർ എന്നും കൈ നീട്ടി ആളുകളുടെ കയ്യിൽ നിന്ന് കാശു വാങ്ങിക്കാറുണ്ട്.

കാശ് കൊടുത്തില്ലെങ്കിൽ ചീത്തവിളിയാണ് അവർക്ക് തിരിച്ച് സ്ത്രീയുടെ കയ്യിൽ നിന്ന് ലഭിക്കാറുള്ളത്. ഒട്ടും താല്പര്യമില്ലെങ്കിലും ആ സ്ത്രീയുടെ ചീത്തവിളി കേൾക്കാൻ പറ്റാത്തതുകൊണ്ട് തന്നെ നീല അവർ കൈനീട്ടുമ്പോൾ കാശ് കൊടുക്കാറുണ്ട്. അന്നൊരു ദിവസം അവർ ബസ്റ്റോപ്പിൽ പനിച്ച് ഇരിക്കുകയാണ്. അവർ അടുത്തുള്ള ഹോട്ടലിലേക്ക് ഭക്ഷണത്തിനുവേണ്ടി കൈ നീട്ടുന്നു. എന്നാൽ എല്ലാവരും അവരെ ആട്ടി ഓടിപ്പിക്കുകയാണ് ചെയ്തത്.

ഇത് കണ്ട മീര ആവുകയും അവൾ ആ സ്ത്രീക്ക് ബ്രഡും വെള്ളവും എല്ലാം വാങ്ങി കൊടുത്തു. ആ നിമിഷം ആ സ്ത്രീയുടെ കണ്ണുനിന്ന് സന്തോഷം മാത്രമാണ് അവൾക്ക് കാണാൻ കഴിഞ്ഞത്. ഭർത്താവിനെ ഇഷ്ടമല്ലാഞ്ഞിട്ടും അവൾ പിന്നീട് എന്നും ഓരോ പൊതിച്ചോറ് ആ സ്ത്രീക്ക് കൊണ്ടു കൊടുക്കുമായിരുന്നു. അത് കിട്ടുമ്പോൾ ആ സ്ത്രീ പ്രകടമാക്കുന്ന സ്നേഹം ആർക്കും പറഞ്ഞറിയിക്കാൻ സാധിക്കുകയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=Y6YheaMJmMg