കത്തെഴുതാൻ ടീച്ചർ പറഞ്ഞപ്പോൾ മരിച്ചുപോയ അമ്മയ്ക്ക് കുട്ടി എഴുതിയ കത്ത് കണ്ടോ.

നമ്മെ ഓരോരുത്തരെയും താലോലിച്ചു വളർത്തുന്ന നമ്മുടെ കാണപ്പെട്ട ദൈവമാണ് അമ്മ. അമ്മ എന്ന രണ്ട് അക്ഷരത്തിന് ഒട്ടനവധി അർത്ഥങ്ങളാണ് ഉള്ളത്. തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നത് മുതൽ ഏതൊരു സ്ത്രീയും അമ്മയായി തീരുകയാണ്. അന്നുമുതൽ അവൾ വലിയൊരു ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത്. 9 മാസത്തോളം തന്റെ കുഞ്ഞിന് യാതൊരു തരത്തിലുള്ള ആപത്തും ഉണ്ടാകാതെ വൈറൽ കാത്തു പരിപാലിക്കുകയും .

   

പിന്നീട് പ്രസവത്തിന് ശേഷം തന്റെ കൈകളിൽ എടുത്തുകൊണ്ട് ആദ്യ ചുംബനം നൽകുകയും ചെയ്യുന്നു. പിന്നീട് അങ്ങോട്ട് അമ്മയുടെ കരുതലാണ് ഓരോ കുഞ്ഞിന്റെയും അനുഗ്രഹം. അത്തരത്തിൽ ഓരോ അമ്മമാരും തന്റെ കുഞ്ഞുങ്ങളെ പൊന്നുപോലെയാണ് നോക്കുന്നത്. അമ്മയ്ക്ക് കുഞ്ഞിനോട് സ്നേഹം ഉള്ളതുപോലെ തന്നെ കുഞ്ഞിനും അമ്മയോട് വളരെയധികം സ്നേഹമാണ് ഉണ്ടാകുന്നത്. തന്റെ ഏതൊരു കാര്യവും അമ്മ ചെയ്തു തരുന്നതാണ് ഏതൊരു കുഞ്ഞിനും താല്പര്യം.

അത്തരത്തിൽ അമ്മയെ ജീവന് തുല്യമായി സ്നേഹിക്കുന്ന ഒരു കുഞ്ഞു മകന്റെ അനുഭവമാണ് ഇതിൽ പറയുന്നത്. ക്ലാസിലിരുന്ന് എല്ലാവരോടും ടീച്ചർ അവരവർക്ക് ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതൊരു കത്തായി എഴുതണമെന്ന് പറഞ്ഞു. അത്തരത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിക്ക് കത്തെഴുതാൻ പറഞ്ഞപ്പോൾ ഒരു കുഞ്ഞ് അവന്റെ അമ്മയ്ക്കാണ് കത്തെഴുതിയത്.

കുഞ്ഞിന്റെ കത്ത് ടീച്ചർ വായിക്കാൻ തുടങ്ങിയപ്പോൾ ടീച്ചറുടെ കണ്ണിൽനിന്ന് കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു. കുഞ്ഞിന്റെ അമ്മ മരിച്ചു പോയതാണ്. ആ അമ്മയോട് അവന്റെ ആഗ്രഹം പറയുന്നതിന് വേണ്ടിയാണ് അവർ ആ കത്ത് എഴുതിയത്. അവന്റെ ഓരോ വരികളിലും അമ്മയോടുള്ള സ്നേഹം തുളുമ്പിൽ നിന്നിരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.