നരച്ച മുടി വേരോടെ കറക്കുന്നതിനും നര വരാതിരിക്കാനും…

കറുത്തതും കരുത്ത് മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. സ്ത്രീ പുരുഷ ഭേദമെന് ഇന്ന് ഒത്തിരി ആളുകൾ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടിയിൽ ഉണ്ടാകുന്ന അകാലനര എന്നത് മുടിയിൽ ഉണ്ടാകുന്ന നര ഒഴിവാക്കുന്നതിന് ഇന്ന് വിപണിയിൽ ഒത്തിരി മാർഗ്ഗങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് മുടിയിൽ ഉണ്ടാകുന്ന നര വർദ്ധിക്കുന്നതിന് കാരണമാവുക മാത്രമാണ് ചെയ്യുന്നത്. മുടിയിൽ ഉണ്ടാകുന്ന നിറ ഇല്ലാതാക്കുന്നതിന് വിപണിയിൽ ഒത്തിരി ഉത്പന്നങ്ങൾ റെഡിയാണ് ഇത്തരത്തിൽ ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്.

   

കാരണം അവയിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മുടിയുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാവുകയും ചെയ്യും അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതായിരിക്കും.

മുടി നരയ്ക്കുന്നതിന് പല കാരണങ്ങളുണ്ട് ഇപ്പോൾ ചെറുപ്പക്കാരിലും വളരെയധികം കണ്ടുവരുന്നു മുടിയുടെ സംരക്ഷണത്തിൽ വരുന്ന പോരായ്മകൾ മൂലവും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാഹാരം എന്നിവയെല്ലാം മുടിയുടെ ആരോഗ്യ നശിക്കുന്നതിനും അകാലനര പോലെയുള്ള പ്രശ്നങ്ങൾ വരുന്നതിനും കാരണമാകുന്നുണ്ട്.

അതുകൊണ്ടുതന്നെ ഇതു പരിഹരിക്കുന്നതിനെ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത് ഇത്തരത്തിൽ മുടിയിൽ ഉണ്ടാകുന്ന നരകം ഒഴിവാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക എന്നത്. നെല്ലിക്കയും കരിംജീരകവും മുടിയിൽ ഉണ്ടാകുന്ന ഒഴിവാക്കി മുടിയൻ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിക്ക് നല്ല കറുപ്പ് നിറം പകരുന്നതിനും വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.