കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് പുതിയ മുടികൾ കിളിക്കും ഇങ്ങനെ ചെയ്താൽ..

കേശസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന മൂന്നുതരം ചേരുവകൾ ചേർന്ന് ഒരു കൂട്ട് നമ്മുടെ കൈയെത്തും ദൂരത്തുണ്ട്. ഇത് കാറ്റ് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കും. മുടികൊഴിച്ചിലും അനുബന്ധ പ്രശ്നങ്ങളും ചില്ലറയല്ല ഇന്നത്തെ കാലത്ത് ഇത് ആൽബൺ വ്യത്യാസം ഇല്ലാതെയാണ് പലരും അനുഭവിക്കുന്നത്. മുടികൊഴിച്ചിലിനും ക്യാഷ് സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന ഒരു കൂട്ടാണ് ഇവിടെ പറയുന്നത്.

ഇത് കേശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകും. പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിലും മറ്റു പ്രശ്നങ്ങളും ഉണ്ടാകാം. എന്നാൽ ഇതിന് പരിഹാരം എന്നോണം വിപണിയിൽ കണ്ടുവരുന്ന മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോൾ അതുണ്ടാക്കുന്ന പ്രശ്നത്തെ നേരിടാൻ വീണ്ടും ചികിത്സ നടത്തേണ്ടതായി വരും.

ആവശ്യമായ സാധനങ്ങൾ ആവണക്കെണ്ണ മുട്ടയുടെ മഞ്ഞ തേൻ എന്നിവയാണ്. മുടിക്ക് മുടിക്ക് ആരോഗ്യം നൽകുന്നതിനും മുടികൊഴിച്ചിൽ മാറ്റുന്നതിനും. എങ്ങനെയെല്ലാം ഇവ ഉപയോഗിക്കണം എന്ന് നോക്കാം. ഇത് തയ്യാറാക്കേണ്ട വിധം രണ്ട് ടേബിൾ സ്പൂൺ ആവണക്കെണ്ണയും ഒരു മുട്ടയും ഒരു ടേബിൾ ടീസ്പൂൺ തേനും കൂടി നല്ലപോലെ മിക്സ് ചെയ്യുക.ഇത് തലയിൽ തേച്ചുപിടിപ്പിച്ച് തല കവർ ചെയ്യുക.

നാലു മണിക്കൂറിനു ശേഷം കഴുകി കളയാവുന്നതാണ്. എല്ലാ ആഴ്ചയിലും രണ്ട് തവണ ഇത് ചെയ്യുക ഒരു മാസം കൊണ്ട് തന്നെ നിങ്ങൾക്ക് ഇതിന് ഫലം കാണാൻ കഴിയും. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ ഇതിൽ വളരെ കൂടിയതോതിൽ അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട് ഇത് തലയോട്ടിയുടെ ഫോളിക്കിലുകളിലേക്ക് ആഴത്തിൽ കടന്നു ചെല്ലുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.