ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാഭ്യാസം കൂടിയിട്ടും പലരും ഇന്ന് ജീവിതത്തെ വളരെയധികം ലാഘവത്തോടെയാണ് കാണുന്നത് അത്തരത്തിൽ ഒരു സംഭവമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.ഞാൻ അവരെ മൂന്നു പേരെയും അലസമായി എന്നോണം എന്നാൽ അവർക്ക് മനസ്സിലാകാത്ത വിധത്തിൽ വിശദമായിത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവർ വല്ലാതെ അസ്വസ്ഥരായി കാണപ്പെട്ടു. ഇടയ്ക്കിടെ ശ്വാസം വലിച്ചു വിടാൻ ശ്രമിക്കുന്നതുപോലെ ദേഷ്യം ആയിരുന്നു.
ആ മുഖത്ത് ഞാൻ കണ്ടതായി ഭാവം ഈ ലോകത്തോട് മുഴുവനുള്ള വെറുപ്പ് അവളുടെ മുഖത്ത് പ്രകടമായിരുന്നു. ഇട്ടിരിക്കുന്ന ചുരിദാറിന്റെ ദുഃഖ ഇടയ്ക്കിടെ കൈവിരലിൽ ചുട്ടുകയും അഴിക്കുകയും ചെയ്തു നീട്ടിവളർത്തിയ നഖങ്ങളിൽ നെയിൽ പോളി പുരട്ടി മനോഹരമാക്കിയിരിക്കുന്നു വലിയ കണ്ണുകൾ ചെറുതായി പടർന്നിരിക്കുന്നു ഇങ്ങോട്ട് കയറുന്നതിന് തൊട്ടുമുൻപതോ കണ്ണുകൾ അമർത്തി തിരുമ്മി ഇരിക്കണം.
ലിപ്സ്റ്റിക്ക് ഇട്ട ചുണ്ടുകൾ ചെറുതായി വിറയ്ക്കുന്നത് പോലെ തോന്നി.കയ്യിൽ കരുതിയിരുന്ന വൈറ്റ് ടിഷ്യു കൊണ്ട് അവൾ ഇടയ്ക്കിടയ്ക്ക് മുഖം അമർത്തിത്തുടച്ചു വലതുവശത്ത് കസേരയിൽ ഇരിക്കുന്നത് അവരുടെ ഭർത്താവാണ്. അംഗങ്ങൾ നരച്ച താടി രോമങ്ങൾ ഭംഗിയായി വെട്ടി നിർത്തിയിട്ടുണ്ട് ജീൻസും ഷർട്ടും ആണ് വല്ലാത്ത ഒരു സങ്കട ഭാവം ആമുഖത്ത് നിഴലിച്ചിരുന്നു. ഇടയ്ക്കിടെ അവളെ പാളി നോക്കുന്നുണ്ട്.
അയാളുടെ അടുത്തിരുന്നത് അയാളുടെ അമ്മയായിരുന്നു മുഖം കാണുമ്പോൾ അറിയാം ഐശ്വര്യം നിറഞ്ഞ ഒരു സാധു സ്ത്രീ ഇത്രയും മുതിർന്ന മകൻ ഉണ്ടെന്നു പറയില്ല വലിഞ്ഞുമുറുകിയ മുഖഭാവത്തിൽ നിന്ന് അവരുടെ സങ്കടം വായിച്ചെടുക്കാം. ഞാനൊന്ന് മുന്നോട്ട് അറിഞ്ഞിരുന്നു ആ യുവതിയോടാണ് ആദ്യം സംസാരിച്ചു തുടങ്ങിയത് എനിക്ക് ഡിവോഴ്സ് വേണം യാതൊരുവിധ കോംപ്രമൈസ് ഞാൻ തയ്യാറല്ല എനിക്കുമേല്‍ ഇയാളും ഫാമിലി എന്ത് കുറ്റം ആരോപിച്ചാലും ഞാനത് ഏൽക്കുന്നു.