സൂവിലേക്ക് വന്ന ഗർഭിണിയോട് പുലി ചെയ്തത് കണ്ടാൽ ഞെട്ടി പോകും..

മാതൃത്വം എന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ ഒരു അത്ഭുതമാണ്. ഒരു കുഞ്ഞിനെ ഗർഭം ധരിച്ച് പത്തുമാസം ചുമന്നുകൊണ്ട് അതിനെ പ്രസവിച്ച് പാലൂട്ടി വളർത്തുന്നവളാണ് അമ്മ. അതിനാൽ തന്നെ ഏതൊരു കുഞ്ഞിനും മറ്റാരോടും ഇല്ലാത്ത ഒരു പ്രത്യേക സ്നേഹം തന്റെ അമ്മയോട് ഉണ്ടാകുന്നതാണ്. മനുഷ്യരെ പോലെ തന്നെയാണ് മൃഗങ്ങൾക്കും മാതൃസ്നേഹം വളരെയധികം ആണുള്ളത്. അവരും തങ്ങളുടെ മക്കളെ നിധികളായി തന്നെ കണ്ടുകൊണ്ട്.

   

പരിപാലിക്കുന്നവർ തന്നെയാണ്. നമ്മുടെ മക്കളെ നാം പ്രശ്നങ്ങളിൽ നിന്നും വഴിമാറ്റി നേർവഴിക്കുന്നതുപോലെ തന്നെ മൃഗങ്ങളും അവരുടെ മക്കളെ എല്ലാ ആക്രമണങ്ങളിൽ നിന്നും എന്തുവില കൊടുത്തും രക്ഷിച്ചു കൊണ്ട് പരിപാലിച്ച് കൊണ്ടുവരുന്നു. അത്തരത്തിൽ വളരെയധികം തന്റെ കുഞ്ഞുങ്ങളെ നോക്കി പരിപാലിക്കുന്ന ഒരു ജീവിയാണ് പുലി.

ഏകദേശം രണ്ടു വർഷത്തോളം തന്റെ കുഞ്ഞുങ്ങളെ തന്നെ നെഞ്ചോട് ചേർത്ത് പുലി വളർത്താറുണ്ട്. അത്തരത്തിൽ ഒരു പുലിയുടെ മാതൃത്വത്തോടുള്ള ഒരു സ്നേഹമാണ് ഈ ഒരു വീഡിയോയിൽ കാണുന്നത്. ഒരു ഗർഭിണിയായി സ്ത്രീ സൂ കാണുന്നതിന് വേണ്ടി വന്നിരിക്കുകയാണ്. ഈ സൂവിൽ ചില്ലുകൂട്ടിലാണ് ഓരോ മൃഗങ്ങളെയും വിട്ടിരിക്കുന്നത്.

അങ്ങനെയാണ് ഈ സ്ത്രീ പുലിയുടെ മുൻപിലേക്ക് എത്തുന്നത്. ഈ സ്ത്രീ ചില്ലിനോട് ചേർന്ന് നിൽക്കുന്നത് കണ്ട് പുലിയും ഈ സ്ത്രീയെ നോക്കി ചേർന്നു നിൽക്കുകയാണ് ചെയ്യ്തത്. ഈ സ്ത്രീ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞിട്ടായിരിക്കണം ആ പുലിയും ഗർഭിണിയുടെ വയറിനോട് ചേർന്ന് നിന്നുകൊണ്ട് മുഖമിട്ട് ഉരയ്ക്കുകയാണ് ചെയ്തത്. ഈയൊരു കാഴ്ചയാണ് ഇന്ന് ഏറെ ആളുകളും സൂക്ഷ്മതയോടെ നോക്കി കാണുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=ckmwWnczinc&t=2s