പലപ്പോഴും ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്താതെ പോകുന്നവരാണ് ഭൂരിഭാഗം ആളുകളും.എന്നാൽ അതിൽ നിന്നെല്ലാം വളരെയധികം വ്യത്യസ്തമായി ഈ ബാഗ് മാനേജർ ചെയ്ത പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നും തന്നെയായിരിക്കും.രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട്. ആദ്യത്തെ പോസ്റ്റ് ചെന്നൈയിലായിരുന്നു പിന്നെ ഗുജറാത്തിൽ ഇപ്പോൾ ഇതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ലോൺ.
സെൻസറിലും ക്യാഷ് കൗണ്ടിൽ മുന്നിലും നീണ്ട ക്യൂണ്ടായിരുന്നു 12 കഴിഞ്ഞപ്പോൾ കല്യാണ ആവശ്യത്തിന് ലോക്കറിൽ വച്ച് പൗർണമിക്സ് എടുക്കാൻ കസ്റ്റമർ വന്നിരുന്നു. പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫും തിരക്കിലാണ് കൃഷ്ണനുണ്ണി സ്ട്രോങ്ങ് റൂം തുറന്നു കൊടുക്കാൻ ചാവിയുമെടുത്ത് കസ്റ്റമറുടെ കൂടെ ക്യാബിന് പുറത്തിറങ്ങി സ്ട്രോങ്ങ് റൂം തുറന്നുകൊടുത്തു തിരികെ വരുമ്പോൾ ഹെഡ് ക്ലർക്ക് സഹദേവൻ ആരോടോ കയർത്തു സംസാരിക്കുന്നത് കേട്ടു.
അമ്മച്ചി പറഞ്ഞാലും മനസ്സിലാവില്ല പൈസ വന്നിട്ടില്ല.മോനെ ഒന്നുകൂടി നോക്കിയാൽ കമ്മിറ്റിയുടെ കൊച്ചുമോൻ കോയമ്പത്തൂർ പൈസ അയച്ചിട്ടുണ്ടെങ്കിൽ അക്കൗണ്ടിൽ കാണേണ്ടേ രാവിലെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ടന്റ് സൂക്ഷ്മ പറയുന്നത് കേട്ടോ മാനേജർ സാർ ശ്രദ്ധിക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടെയൊക്കെ ചെന്നു. എന്താ സഹതാപൻ എന്താ പ്രോബ്ലം?.
അത് സാർ രണ്ടുമൂന്നു ദിവസമായി അമ്മച്ചി ഇവിടെ വരുന്നു അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആവാതെ കൊടുക്കാൻ പറ്റുമോ സാരി തലപ്പുകൊണ്ട് തുടക്കുന്നുണ്ടായിരുന്നു കൃഷ്ണനുണ്ണി സഹദേവനെ അടുത്ത് ചെന്ന് സിസ്റ്റം പരിശോധിച്ചു ഇല്ല അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആയിട്ടില്ല. നിങ്ങളുടെ ഫോൺ നമ്പർ ഇവിടെ അക്കൗണ്ടിൽ കൊടുത്തിട്ട് പൊക്കോളൂ ക്യാഷ് ക്രെഡിറ്റ് ആയാൽ വിളിക്കാം. പാസ്ബുക്ക് വാങ്ങുമ്പോൾ അവരുടെ കൈകൾ ആലില പോലെ വിറക്കുന്നുണ്ടായിരുന്നു.