ഇന്നത്തെ ലോകം എന്ന് പറയുന്നത് മാറ്റങ്ങളുടെ ലോകമാണ്. ഓരോ മിനിറ്റിലും പലതരത്തിലുള്ള മാറ്റങ്ങളാണ് നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ മാറ്റങ്ങളും തിരക്കുകളും ജീവിതത്തിൽ വന്നു കഴിഞ്ഞതിന് ഭാഗമായി കുടുംബത്തെ ശ്രദ്ധിക്കാണോ കുടുംബാംഗങ്ങളെ ശരിയായിവിധം കെയർ ചെയ്യാനും ആർക്കും സമയമില്ല. എല്ലാവർക്കും അവരവരുടെ സ്വാർത്ഥ താല്പര്യങ്ങൾ മാത്രമാണ് ഉള്ളത്.
അത്തരത്തിൽ ഇന്ന് സ്വന്തം അച്ഛനെയും അമ്മയും ഒന്ന് തിരിഞ്ഞു നോക്കാൻ വരെ മക്കൾക്ക് നേരമില്ല. അതിനാൽ തന്നെ പ്രായമാകുമ്പോൾ അവരെ വ്യദ്ധസദനങ്ങളിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. അത്തരത്തിൽ വൃദ്ധസദനത്തിലേക്ക് തന്റെ അമ്മയെ തള്ളിവിട്ട ഒരു ആളുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. യുവാവിന്റെ അമ്മ പൊന്നുപോലെയാണ് അവനെ നോക്കി വളർത്തിയത്.
അവനെ വിവാഹപ്രായമായതിനാൽ തന്നെ അമ്മ അവനെ കല്യാണം കഴിപ്പിക്കുകയും പുതിയ മരുമകൾ വീട്ടിലേക്ക് കാലെടുത്തു വയ്ക്കുകയും ചെയ്തു കഴിഞ്ഞു. എന്നാൽ അമ്മയുടെ ഓരോ പ്രവർത്തിയും മരുമകൾക്ക് അത്രകണ്ട് ഇഷ്ടപ്പെട്ടില്ല. ഒടുവിൽ അവൾ അമ്മയെ അടിക്കാൻ വരെ കയ്യൊങ്ങുന്ന അവസ്ഥ വന്നു. ആ അവസരത്തിൽ അവൻ അവളെ അടിക്കുകയും അവൾ പിണങ്ങി വീട്ടിൽ വീട്ടിലേക്ക് പോവുകയും ചെയ്തത്.
പിന്നീട് രണ്ടു മാസങ്ങൾക്ക് ഇപ്പുറം അവൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അവൻ അവളെ വിളിച്ചു കൊണ്ടു വരാൻ പോയി. ഇത് കേട്ട് അമ്മഅവനോട് പറഞ്ഞു അമ്മയെയും വൃദ്ധസദനത്തിൽ ആക്കാൻ. വളരെയധികം വിഷമത്തോടു കൂടി അവൻ അമ്മയെ വൃദ്ധസദനത്തിലേക്ക് ആക്കുകയാണ് ചെയ്തത്. ഇപ്പോൾ അവന്റെ കുഞ്ഞിനെ മൂന്നു വയസ്സു കഴിഞ്ഞു. എല്ലാവരും അവനെ അമ്മയെ വൃദ്ധസദനത്തിൽ കൊണ്ടാക്കിയവൻ എന്നാണ് വിളിക്കുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.