ഇന്നത്തെ ലോകത്ത് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാകുന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് പ്രത്യേകിച്ച് ഇന്നത്തെ യുവതലമുറയിൽ അദ്ദേഹത്തെ വിദ്യാഭ്യാസം കൂടിയ ആളുകളിൽ ഇന്ന് മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സ് വളരെയധികം കുറഞ്ഞുവരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് വിദ്യാഭ്യാസം നേടിയവരാണ് കൂടുതലും.
സ്വന്തം താല്പര്യങ്ങൾക്കും സ്വന്തം കാര്യങ്ങൾക്കും വേണ്ടി മറ്റുള്ളവരെ പരിഗണിക്കാതിരിക്കുകയും അവരെ വേദനിപ്പിക്കുകയും ചെയ്യുന്നത് എന്നാൽ അതിൽ നിന്ന് വളരെയധികം വ്യത്യസ്തമായ ഒരു കുറിച്ചാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് വളരെയധികം നന്മനിറഞ്ഞ ഒരു വ്യക്തിയുടെ ജീവിതമാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത് ഒരു ബാങ്കിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം പുതുതായി സ്ഥലം മാറി വന്ന ഒരു ബാങ്കാണ് ഇവിടെ.
എന്താണ് സംഭവിച്ചത് എന്നത് നമുക്ക് മനസ്സിലാക്കാം. പാവപ്പെട്ടവരെ സഹായിക്കുക അല്ലെങ്കിൽ അവരുടെ കണ്ണുനീരിനെ അല്പമെങ്കിലും വില നൽകുക എന്നത് ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ മറന്നു പോകുന്ന ഒരു കാര്യമാണ് അത്തരത്തിലുള്ളസാജു വളരെയധികം വ്യത്യസ്തമായി വളരെയധികം സ്നേഹത്തോടെയും അതുപോലെ മനുഷ്യരുടെ നല്ല രീതിയിൽ പെരുമാറുകയും മനുഷ്യത്വം പ്രകടിപ്പിക്കുകയും ചെയ്യുന്ന.
ഒരു വ്യക്തിയുടെ കഥയാണ് ഇതില് വളരെയധികം സാധാരണമായ ഒരു ജീവിതം നയിക്കുന്ന ഒരു കുടുംബത്തെയാണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത് ദാരിദ്ര്യം നിറഞ്ഞ ഒരു കുടുംബത്തെയാണ് ഇതിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. ഇതര കുടുംബത്തെ സഹായിക്കുന്നതിനായി മുന്നോട്ടുവന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥരുടെ കഥയാണ് ഇതിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=YnKbxuUKcoE