രാത്രി ഉറങ്ങാനായി മുറിയിൽ കയറിയപ്പോഴാണ് പതിവില്ലാത്ത ജാനകി ടീച്ചറുടെ കണ്ണുകൾ ജനാലിലേക്ക് നീങ്ങിയത് മുറിയിലെ ലൈറ്റ് പുറത്തേക്ക് നോക്കുന്നത് പുറത്തേ കാഴ്ചകൾ വ്യക്തമാക്കുന്നത് കൊണ്ടാണ് ജനൽ തുറന്നത്. അടുത്ത കാഴ്ച മുഖത്തേക്ക് അടിക്കുന്നതിനോടൊപ്പം മനസ്സിന് സന്തോഷിപ്പിച്ചത് അടുത്ത വീട്ടിലെ കാഴ്ചകൾ ആയിരുന്നു അന്ന് ക്ലാസിൽ കുട്ടികളുടെ ആഗ്രഹങ്ങൾ ചോദിക്കുകയായിരുന്നു ജാനകി ടീച്ചർ.
എനിക്ക് എന്റെ അച്ഛന്റെ കല്യാണം നടത്തണം അപ്പൊ സ്വന്തമായി ഒരു അമ്മയെ കിട്ടും. ക്ലാസ്സിൽ എഴുന്നേറ്റു നിന്ന് അപ്പുഅത് പറയുമ്പോൾ മറ്റു കുട്ടികൾ ഉച്ചത്തിൽ ചിരിച്ചപ്പോഴേക്കും നിന്നു നമുക്ക് അച്ഛനെ കിട്ടിക്കാട്ടോ അപ്പോൾ നല്ലൊരു അമ്മയെ തന്നെ കിട്ടും. തലകുമ്പിട്ട് നിൽക്കുന്ന അപ്പുവിന്റെ താടിയിൽ പിടിച്ച് ഉയർത്തി കൊണ്ടാണ് ജാനകി ടീച്ചർ അത് പറഞ്ഞത്. അപ്പോഴേക്കും അവന്റെ മുഖത്ത് സന്തോഷം ശ്രദ്ധിച്ചിരുന്നു.
തന്റെ വീടിന്റെ മതിനപ്പുറമാണ് അപ്പുവിന്റെ വീട് എന്നാലും താൻ ഇതുവരെ ശ്രദ്ധിക്കാതിരുന്നത് ടീച്ചർ അപ്പോഴാണ് ഓർത്തത്. അല്ലെങ്കിൽ തന്നെ ആരെയും ശ്രദ്ധിക്കാറില്ലല്ലോ താൻ ജനിച്ച മാസങ്ങൾക്കുള്ളിൽ അച്ഛൻ മരിച്ചപ്പോൾ തൊട്ട് തുടങ്ങിയതാണ് തന്റെ ജാതക ദോഷങ്ങൾ. അച്ഛൻ മരിച്ചു വർഷം രണ്ടു കഴിഞ്ഞപ്പോൾ അമ്മ ഇഷ്ടപ്പെട്ട മറ്റൊരാൾക്കൊപ്പം പോയതും ഒന്നുമറിയാത്തതിന്റെ ജാതകദോഷം കൊണ്ടാണെന്ന് ബന്ധുക്കൾ വിധിയെഴുതി.
ആ ജാതക ദോഷം അവർക്കൊപ്പം വളർന്നു വരുമ്പോൾ മറ്റുള്ളവരോട് മിണ്ടാൻ പോലും അവർ ഭയന്നു. കാരണം മറ്റൊരാൾക്കും ഒന്നും സംഭവിക്കരുതെന്ന് തീരുമാനത്തിലാണ് കല്യാണം പോലും വേണ്ടെന്ന് വെച്ചവർ തനിയെ ജീവിക്കുന്നത് എന്നാലും പല രാത്രികളിലും ഉറക്കം വരാതെ കിടക്കുമ്പോൾ മനസ്സിൽ എവിടെ ഒരു ഒറ്റപ്പെടൽ അവർ അനുഭവിച്ചിരുന്നു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.