സംസാരിക്കാനും കേൾക്കാനും കഴിയാത്ത പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ..

നമുക്കു ചുറ്റുപാടും പലതരത്തിലുള്ള വൈകല്യങ്ങൾ ഉള്ള ഒത്തിരി വ്യക്തികളെ കാണാൻ കഴിയുന്നതാണ്. ചിലർക്ക് കണ്ണിന് കാഴ്ച ശക്തിയില്ല എങ്കിൽ ചിലർക്ക് സംസാരശേഷിയില്ല അങ്ങനെ അങ്ങനെ ഒത്തിരി വൈകല്യങ്ങൾ ഉള്ള വ്യക്തികൾ നമ്മുടെ ചുറ്റുപാടുമുണ്ട്. അത്തരത്തിൽ സംസാരിക്കാനും കേൾക്കാനും കഴിയാത്ത ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. അമ്മൂന്റെ അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയതാണ്.

   

ചെവി കേൾക്കാനും സംസാരിക്കാനും കഴിയാത്ത അമ്മുവിനെ ചെറിയമ്മയാണ് ഏറ്റെടുത്ത് വളർത്തിയത്. സ്വന്തം മകളെപ്പോലെ നോക്കാമെന്ന് പറഞ്ഞ് അവളെ എടുത്തു വളർത്തിയെങ്കിലും അവൾക്ക് എന്നും ആ വീട്ടിൽ ദുരിതവും ദുഃഖവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചെറിയമ്മ ആ വീട്ടിലെ ഒരു വേലക്കാരിയെ പോലെയാണ് അവളെ കണ്ടത്. ചുണ്ടനക്കം ശ്രദ്ധിച്ച കാര്യങ്ങൾ മനസ്സിലാക്കുന്ന അമ്മുവിനെ പിന്നീടാണ് ആ കാര്യങ്ങൾ വ്യക്തമായത്.

ഇപ്പോൾ അമ്മ വീട്ടിലെ എല്ലാ പണികളും കഴിഞ്ഞ് ജോലിക്ക് പോകാൻ തയ്യാറെടുക്കുകയാണ്.  അമ്മു ഒരു തയ്യൽ തയ്യൽ കടയിലാണ് ജോലി ചെയ്യുന്നത്. വീട്ടിലെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്കിടയിലും അവൾക്ക് ഏറെ സ്വാന്തനം ആകുന്നത് തയ്യൽ കടയിലെചേച്ചി മാത്രമാണ്. അങ്ങനെ പതിവുപോലെ അവൾ അന്നും രാവിലെ ജോലികൾ തീർത്ത് ബസ്സിന് വേണ്ടി ഓടുകയാണ്. അങ്ങനെയിരിക്കുമ്പോൾ ആണ് .

അവൾ കാരണം ഒരാളുടെ വെള്ള ഷട്ടിൽ ചെളി ആവുകയും അയാൾ അവളെ വഴിയിൽ തടഞ്ഞു നിർത്തി അടിക്കുകയും ചെയ്തത്. അവളോട് കുറെ കാര്യങ്ങൾ പറഞ്ഞെങ്കിലും അവൾക്കൊന്നും കേൾക്കാൻ കഴിയാത്തതിനാൽ തന്നെ ഒന്നും മനസ്സിലായില്ല. എന്നാൽ യുവാവിന്റെ ദേഷ്യം തീരുന്ന വരെ യുവാവുകളെ ചീത്ത പറഞ്ഞുകൊണ്ടേയിരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.