വെരിക്കോസ് വെയിൻ പരിഹരിക്കാൻ കിടിലൻ വഴി….👌

വെരിക്കോസ് വെയിൻ മൂലം ബുദ്ധിമുട്ടുന്ന ധാരാളം ആളുകളെ നമുക്ക് കാണാൻ സാധിക്കും. മൂന്ന് അവയവങ്ങളിലാണ് ഞരമ്പ് തടി പ്രധാനമായും കാണുന്നത്. കാലുകളിൽ രണ്ടാമതായി മലദ്വാരത്തിൽ. മലദ്വാരത്തിൽ ഞരമ്പ് തടിക്കുന്നതിനെയാണ് പൈൽസ് എന്ന് പറയുന്നത്. മുതലായി പുരുഷന്മാരെയും വൃഷ്ണ സഞ്ചി കളിലാണ് ഞരമ്പ് തടിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഞരമ്പ് തടിക്കുന്നതിന് കാരണം.

   

അശുദ്ധ രക്തം കൊണ്ടു പോകുന്ന രക്തക്കുഴലുകളിൽ പ്രഷർ കൂടുമ്പോൾ അതുപോലെതന്നെ അശുദ്ധ കൊണ്ടുപോകുന്ന വാൽവുകളിൽ തകരാറുകൾ ഉണ്ടാകുമ്പോൾ ഇത്തരത്തിൽ രക്തക്കുഴൽ തടിക്കുന്നതിനും ചുരുണ്ട് കൂടുന്നതിനും കാരണമാകുന്നു. ഇത്തരംരക്ത കുഴലുകൾ ഓപ്പറേഷനിലൂടെ എടുത്തു കളയുകയോ തടസ്സപ്പെടുത്തുകയോ ഇത് ചുരുക്കുന്നതിനായി ലൈസർ റേഡിയേഷനോഉപയോഗിച്ചുള്ള ഓപ്പറേഷനുകളിലൂടെയാണ് ചികിത്സ നടത്തുന്നത്.

ഞരമ്പുകൾക്ക് ഡാമേജ് സംഭവിച്ച രക്തം കെട്ടി നിൽക്കുന്നതിന് പ്രധാനമായും മൂന്നു കാരണമാണുള്ളത് ഒന്നാമത്തെ അമിതവണ്ണം ആണ് രണ്ടാമതായി തെറ്റായ ശ്വസന രീതിയാണ് മൂന്നാമത്തെ പോഷക കുറവുകളും ടോൺസിനുകളും മൂലം രക്തക്കുഴലുകൾക്കും അവയുടെ വാൽവുകൾക്കും വരുന്ന ഡാമേജ് ആണ്. ആധുനിക പഠനങ്ങൾ കാണിക്കുന്നത് അലർജിയും ഓട്ടോ ഇമ്മ്യൂണും എല്ലാം ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നതിന് പ്രധാനമായിട്ടുള്ള പങ്കുവഹിക്കുന്നുണ്ട് എന്നാണ്.

ഒട്ടുമിക്ക വെരിക്കോസ് വെയിൻ രോഗികളും അമിതവണ്ണം ഉള്ളവരാണ് സ്ത്രീകളിൽ മിക്കവർക്കും ഗർഭകാലത്ത് അനുബന്ധിച്ച് വണ്ണം വയ്ക്കുമ്പോഴാണ് ഞരമ്പ് തടിക്കുന്നത്. അതുപോലെതന്നെ പൈൽസിന്റെ പ്രശ്നങ്ങളുണ്ടാകുന്നത് ചില ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ പൈൽസിന്റെ പ്രശ്നങ്ങൾ കൂടുകയും ചെയ്യുന്നു. ഇത്തരം രോഗികളിൽ പ്രഷർ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളും വളരെയധികം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് കാണിക്കുന്നത് ഭക്ഷണവും ശരീരത്തിലേക്ക് അമിത കൊഴുപ്പും ഈ രോഗങ്ങളും തമ്മിലുള്ള ബന്ധമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..