നമ്മുടെ സമൂഹത്തിൽ ആദ്യ കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന ഒന്നാണ് ജാതി വർഗ്ഗ വർണ്ണ വിവേചനം. എന്നാൽ സമൂഹം ഉയർന്നതിന് ഭാഗമായി ഇത്തരം ഒരു സങ്കല്പം നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ നിന്ന് എന്നെന്നേക്കുമായി ദൂരെ എറിയപ്പെട്ടിരിക്കുകയാണ്. ഏതു വ്യക്തികളും തങ്ങളെ സ്നേഹത്തോടുകൂടി തന്നെ പരിഗണിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഓരോരുത്തരും ജീവിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ജാതിവർഗ്ഗ വർണ്ണ വിവേചനം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു സത്യം.
അത്തരമൊരു വിവേചനത്തിന്റെ ഒരു കഥയാണ് ഇതിൽ പറയുന്നത്. വളരെയധികം ഹൃദയഭേദമായിട്ടുള്ള ഒരു അവസ്ഥയാണ് ഇതിൽ കാണുന്നത്. എത്ര തന്നെ വിവരവും വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞാലും ഇതുപോലുള്ള ചിന്തയുള്ളവർ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ സമൂഹം ഒരിക്കലും നന്നാവുകയേയില്ല. വിമാനത്തിലാണ് ഇത്തരം ഒരു സന്ദർഭം ഉണ്ടായിരിക്കുന്നത്. വിമാനത്തിൽ യാത്ര ചെയ്യാനായി ഒരു ബ്രിട്ടീഷ് വനിത വിമാനത്തിലേക്ക് കയറി ചെല്ലുന്നു.
അവിടെ എത്തിയതിനു ശേഷം തന്റെ സീറ്റ് ഏതാണെന്ന് ഹെയർഹോസ്റ്റസിനോട് ചോദിക്കുകയും അവർ സീറ്റ് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. എന്നാൽ സീറ്റിന്റെ തൊട്ട് അപ്പുറത്തിരിക്കുന്ന ആളെ കണ്ട ഉടനെ ബ്രിട്ടീഷ് യുവതി എണീറ്റ് നിന്ന് പറയുന്നു എനിക്കിവിടെ ഇരിക്കാൻ സാധിക്കുകയില്ല എന്നത്.
ഇത് കേട്ട് ഹെയർഹോസ്റ്റസ് കാരണം തികഞ്ഞപ്പോൾ അത് ഏവരെയും ഒന്ന് ഞെട്ടിച്ചു. ആ വെളുത്ത വർഗ്ഗക്കാരിയായ ബ്രിട്ടീഷ് യുവതിയുടെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കറുത്ത വർഗ്ഗക്കാരായ ഒരു നീഗ്രോ വ്യക്തിയാണ്. ആ കറുത്ത വർഗ്ഗക്കാരായ വ്യക്തിയുടെ കൂടെ എങ്ങനെ വെളുത്ത വർഗ്ഗക്കാരായ ഞാൻ ഇരിക്കും എന്നുള്ളതാണ് ആ സ്ത്രീയുടെ ചോദ്യം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.