തേൻ വിൽക്കാൻ വന്ന കുട്ടിയോട് യുവാവ് ചെയ്തത് കണ്ടാൽ ഞെട്ടിപ്പോകും..

ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിൽ കാണാൻ സാധിക്കാത്ത ഒന്നാണ് പരസ്പര സഹായം. ഒരാളുടെ ബുദ്ധിമുട്ടിൽ മറ്റൊരാൾ സഹായിക്കുക എന്നത് ഇന്ന് കണികാണാൻ പോലും കാണാത്ത ഒരു കാര്യമാണ്. തിരക്കുപിടിച്ച ഈ ലോകത്ത് ആർക്കും മറ്റൊരാളെ സഹായിക്കാനോ മറ്റൊരാളുടെ ദുഃഖത്തിൽ പങ്കു കൊള്ളാലോ ഒന്നും ഒരുത്തരി സമയം പോലുമില്ല.

   

എന്നാൽ പരസ്പര സഹായം എങ്ങനെയെല്ലാം ചെയ്യാം എന്നുള്ളതിന് ഒരു ഉത്തമഉദാഹരണമാണ് ഇതിൽ കാണുന്നത്. തിരക്ക് പിടിച്ച ജീവിതത്തിൽ ഓരോരുത്തരും കാണേണ്ട ഒരു ജീവിതാനുഭവമാണ് ഇത്. കേശവൻ അന്നേദിവസം ദേശമംഗലത്തേക്ക് പോകുന്നതിനു വേണ്ടി യാത്ര പുറപ്പെടുകയാണ്. അവൻ കുറേ വഴി പിന്നിട്ടിരുന്നു. പിന്നീട് അവൻ ഒരു മരത്തിന്റെ ചൂടിൽ കുറച്ചുനേരം കാറു നിർത്തിയിടുകയാണ് ചെയ്തത്.

അന്നേരമാണ് അവൻ അടുത്തേക്ക് ഒരു 10 വയസ്സുകാരനായ നാണു ചെല്ലുന്നത്. അവൻ അല്പം തേൻ വിൽക്കുന്നതിന് വേണ്ടി വന്നതാണ്. കേശവനോട് ഇത് നല്ല തേൻ ആണെന്നും ഇത് വാങ്ങിക്കണമെന്നും അവൻ അഭ്യർത്ഥിച്ചു. ഇത് കേട്ടതും കേശവൻ അവനോട് തേനൊന്നു രുചിച്ചു നോക്കാൻ നൽകാൻ പറഞ്ഞു. ഒരല്പം തേൻ കേശവന്റെ കയ്യിൽ ഒഴിച്ചു കൊടുത്തു.

അത് രുചിച്ചതും കേശവനെ ഇത് ഒറിജിനൽ തേൻ തന്നെ ആണെന്ന് മനസ്സിലായി. അവൻ ആ കുട്ടിയുടെ കയ്യിൽ നിന്ന് എല്ലാ തേനും വാങ്ങിക്കുകയാണ് ഉണ്ടായത്. പിന്നീട് അവനോട് അവന്റെ വീട്ടുകാരെ കുറിച്ച് ചോദിച്ചു. അപ്പോൾ അവിടെയുള്ള ഒരു ചെറിയ കുടിലയിലേക്ക് കഴിച്ചുകൊണ്ട് അവന് പറഞ്ഞു അതാണ് അവന്റെ വീട് എന്ന്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.