പല്ലുകളുടെ വെണമ വീണ്ടെടുത്ത് നല്ല പുഞ്ചിരി നൽകുന്നതിന്…

മുഖസൗന്ദര്യത്തിൽ പുഞ്ചിരിക്കുന്ന സ്ഥാനം വളരെയധികം വലുതാണ് നല്ലൊരു പുഞ്ചിരി കാഴ്ച വയ്ക്കണമെങ്കിൽ നല്ല ആത്മവിശ്വാസത്തോടുകൂടി പുഞ്ചിരിക്കണമെങ്കിൽ നമ്മുടെ പല്ലുകളുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. പലപ്പോഴും പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞനിറം എന്നത് ഒത്തിരി വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യമാണ് പുഞ്ചിരിക്കുന്നതിനും അതുപോലെ തന്നെ മറ്റുള്ളവരോട് സംസാരിക്കുന്നതിനും ആത്മവിശ്വാസക്കുറവും മനോവിഷമം നേരിടുന്നതിന്.

   

ഇത്തരത്തിൽ പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറം ഒരു കാരണമായിത്തീരുന്നു. നല്ല ഭംഗിയുള്ള പുഞ്ചിരി നൽകുക എന്നത് മുഖസൗന്ദര്യത്തിന്റെ ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ് പലപ്പോഴും ഇതിന് സാധിക്കാതെ വരുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് പല്ലിൽ ഉണ്ടാകുന്ന മഞ്ഞ നിറവും കറയും പോടും എല്ലാം തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇന്ന് പലരും ഡോക്ടറെ സമീപിക്കുകയാണ് ചെയ്യുന്നത്.

https://youtu.be/w4o2ePW4D0U

എന്നാൽ ഇത്തരത്തിൽ പല്ലുകളിൽകെമിക്കലുകൾ ഉപയോഗിച്ച് പല്ലുകളുടെ നിറം വർദ്ധിപ്പിക്കുന്നത് പല്ലുകളുടെ ആരോഗ്യം നശിക്കുന്നതിനും പല്ലുകളിലെ ഇനാമൽ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു അതുകൊണ്ടുതന്നെ പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും എപ്പോഴും നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന കുറച്ചു കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്.

ഇത്തരത്തിൽ പല്ലുകളിൽ മഞ്ഞനിറവും കറയും പോടും ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് പുരുഷന്മാരിൽ ആണെങ്കിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരും അതുപോലെ തന്നെമരുന്നുകൾ തുടർച്ചയായി കഴിക്കുന്നവരിലും ഇത്തരത്തിലുള്ള പല്ലുകളിൽ കറയും മഞ്ഞനിറവും പോടും ഉണ്ടാകുന്നതിനേ കാരണമാകുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment