പല്ലിലെ കറ പരിഹരിച്ച് പല്ലുകളെ തിളക്കമുള്ളതാക്കാൻ..

പല്ലിലെ കറ പ്രശ്നമാകുമ്പോൾ ആത്മവിശ്വാസം പോലും നഷ്ടപ്പെടുന്നവരാണ് നമ്മൾ. ഇന്നത്തെ ഭക്ഷണരീതിയിൽ ജീവിതശൈലം തന്നെയാണ് പലപ്പോഴും പല്ലിലെ കറയുടെ പ്രധാന പ്രശ്നം. പല്ലിലെ കറ കാരണം മനസ്സ് തുറന്ന് ചിരിക്കാൻ പോലും കഴിയാത്തവരാണ് പലരും. എന്നാൽ ഇനി പല്ലിനെ കറ കളയാൻ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കാം. പാർശ്വഫലങ്ങൾ ഇല്ല എന്നതും ദന്തഡോക്ടർ സമീപിക്കേണ്ട എന്നതും ഒരു നേട്ടം തന്നെയല്ലേ.

   

എന്തൊക്കെ മാർഗ്ഗങ്ങളിലൂടെ പ്രകൃതിദത്തമായി പല്ലിലെ കറക്കി പരിഹാരം കാണാം എന്ന് നോക്കാം. എത്രയൊക്കെ ബ്രഷ് ചെയ്താലും പല്ലിലെ കറ ഇല്ലാതാവില്ല ബ്രഷ് ചെയ്യുന്നത് നല്ലതാണെങ്കിലും പല്ല് കറ കളയാൻ വെറുതെ ബ്രഷ് ചെയ്താൽ മാത്രം പോരാ. വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലിന് കറകളഞ്ഞു ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ 10 മുതൽ 20 മിനിറ്റ് വരെ കാവൽ കൊള്ളുക.

ഇതു വായില് ബാക്ടീരിയകളെ എല്ലാം ഇല്ലാതാക്കുന്നു ദിവസം ഇത്തരത്തിൽ ചെയ്താൽ ഒരാഴ്ച കൊണ്ട് തന്നെ കറയെ തുരത്താം. തക്കാളി നീരും ബേക്കിംഗ് സോഡയും മിക്സ് ചെയ്തു എന്നും രാവിലെ പല്ലു തേക്കുക. 10 മിനിറ്റ് ഇതുകൊണ്ട് പല്ലു തേച്ചാൽ 10 ദിവസത്തിനുള്ളിൽ തന്നെ കാര്യമായ മാറ്റം. അത്തിപ്പഴം ആണ് മറ്റൊരു പ്രകൃതിദത്ത പരിഹാരം.

അത്തിപ്പഴം കഴിക്കുന്നത് പല്ലിന് ആരോഗ്യവും ഉറപ്പും നൽകുന്നു. ക്കുന്നു.. ആരോഗ്യഗുണങ്ങൾ മാത്രമല്ല സൗന്ദര്യ ഗുണങ്ങളും കൂടുതലാണ് ആപ്പിൾ സിഡർ വിനഗർ. അല്പം ആപ്പിൾ സിഡർ വിനഗർ പഞ്ഞിയിൽ മുക്കി പല്ല് തേക്കുക. 10 മിനിറ്റ് ദിവസവും ഇത്തരത്തിൽ ചെയ്യുക നല്ല ഫലം ലഭിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment