കുട്ടികളിലായാലും മുതിർന്നവരിൽ ആയാലും ഒരുപോലെ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും പല്ലുവേദന എന്നത് പരിഹരിക്കുന്നതിനും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളെ ആശ്രയിക്കുന്നതായിരിക്കും കൂടുതൽ നല്ലത് കാരണം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങളില്ലാതെ തന്നെ പല്ലുകളുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതായിരിക്കും. പല്ലുകളിലും ഉണ്ടാകുന്ന വേദന പരിഹരിക്കുന്നതിനും പല്ലുകളിലുണ്ടാകുന്ന കേടു പോലെയുള്ള പ്രശ്നങ്ങൾക്ക്.
പരിഹാരം കാണുന്നതിനും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഉത്പന്നങ്ങൾക്ക് പുറകെ പോകുന്നവരാണ്. എന്നാൽ ഇത്തരത്തിലുള്ള മുഖത്ത് വാഷുകളും ടൂത്ത്പേസ്റ്റുകളും ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് തന്നെയായിരിക്കും. ഇത്തരത്തിൽ പന്തുകളിലും ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും പല്ലുകളിലെ വേദന ഇല്ലാതാക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു പ്രകൃതിദത്ത മാർഗമാണ്.
https://youtu.be/UAD0uBfNWos
തെരേലാ എന്നത് പണ്ടുകാലമുതൽ തന്നെ നമ്മുടെ പൂർവികർ പല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന് പേര് ഇലയാണ് കൂടുതലും ആശ്രയിച്ചിരുന്നത് അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ വളരെയധികം കുറവുമായിരുന്നു.എന്നാൽ ഇന്നത്തെ കാലഘട്ടത്തിലും പലരും പല്ലുകളെ സംരക്ഷിക്കുന്നതിനെ വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളാണ് കൂടുതൽ ആശ്രയിക്കുന്നത് ഇത് പലപ്പോഴും നമ്മുടെ പല്ലുകളിൽ പ്രശ്നങ്ങളുണ്ടാകുന്നതിനും.
പല്ലുകളുടെ ആലോചിക്കുന്നതിനും കാരണമായി തീരുകയും ചെയ്യുന്നു. സംരക്ഷിക്കുന്നതിനും പല്ലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും പല്ലിൽ ഉണ്ടാകുന്ന വേദനയും മൂണ രോഗങ്ങളും ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങളെയാണ് കൂടുതലും അനുയോജ്യം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല പല്ലുകളെ സംരക്ഷിച്ച് നിലനിർത്തുന്നതിന് ഇത്തരം പ്രകൃതിദത്ത മാർഗ്ഗങ്ങൾ വളരെയധികം ഗുണം ചെയ്തു തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.