കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാനൊരു സർക്കാർ ഉദ്യോഗസ്ഥന് കൊടുക്കുള്ളൂന്ന് അല്ല മാനേ സ്വന്തമായിട്ട് ടൗണിൽ ഒരു കടയൊക്കെ ഉണ്ട് പിന്നെ കുറച്ച് സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും തോനെ കൃഷിയാണ് മൂന്നാല് പശുവും അഞ്ചെട്ട് ആടുകളും എങ്ങനെയൊക്കെ കൂട്ടി കഴിച്ചാലും ഒരു സർക്കാർ ഉദ്യോഗസ്ഥരും മേടിക്കുന്നില്ല ഡബിൾ പൈസ ഒരു മാസം നമ്മുടെ ചെക്കൻ ഉണ്ടാകുമെന്ന് അറിയാലോ.
ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ് ജോലി. അതുകൊണ്ട് അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവൺമെന്റ് ജീവനക്കാരൻ ആവണമെന്ന് എനിക്ക് നിർബന്ധമാണ്. പിന്നെ നല്ലൊരു മഴ പെയ്താൽ തീരാവുന്ന കപ്പയും വാഴയും ദീപമ പാലൊന്നും കുടിക്കുന്നില്ല ഉദ്യോഗമുള്ള പയ്യന്മാരെ കൊണ്ടുവാ കുമാരൻ പിറന്നു കൊണ്ട് മുറ്റത്തേക്ക് നല്ലൊരു പെണ്ണുണ്ട് നമുക്ക് അങ്ങോട്ട് ഒന്ന് പോയി നോക്കിയാലോ.
ഇവിടുത്തെ പെണ്ണിനെ കാണാൻ അപ്പുറത്തേക്ക് പോകുന്നത് നല്ല മോനെ നമുക്ക് ശരിയാവില്ല അതാണ് മോനെ ഇവിടെ നിർത്തിയിട്ട് ഞാൻ ആദ്യം അകത്തോട്ട് പോയത് എന്നെ നോക്കി കറപിടിച്ച പല്ലു കാട്ടി ചിരിച്ചു ഏതായാലും ഞാൻ എങ്ങുമില്ല കടയിലേക്ക് കുറച്ചു സാധനങ്ങൾ എടുക്കാൻ ഉണ്ട് .
മോനെ സന്ദീപേ ഇതിന്റെ അപ്പുറത്താണ് ആ കൊച്ചു ഒന്ന് ഒരു പെണ്ണിനെ കാണാൻ പോകുമ്പോൾ ഒരു പെണ്ണ് ഉണ്ട് അതിനിപ്പുറത്തൊരു വേറൊരു പെണ്ണ് എന്ന് പറയുന്ന ബ്രോക്കർമാരുടെ അടവ് എന്നോട് പത്തോ വേണമെങ്കിൽ കടയിൽ ആ ബംഗാളി ഉണ്ട് അവനോട് ചോദിച്ചു മേടിച്ചോളൂ.