അടുക്കള പണി എളുപ്പമാക്കുവാൻ ഇത് ചില സൂത്രപ്പണികൾ.

അടുക്കള പണി വളരെ എളുപ്പം ആക്കുവാൻസഹായകരമാകുന്ന കുറച്ച് വഴികളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് ചെയ്തെടുക്കുവാനായിട്ട് സാധിക്കുന്നു പലപ്പോഴും ഇത് ചെയ്തു വിജയിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നമ്മുടെ വീട്ടിലെല്ലാം തന്നെ നമ്മൾ പലപ്പോഴും നമ്മുടെ വീടുകളിൽ ധാരാളം ഭക്ഷണങ്ങൾ ഒക്കെ വയ്ക്കുമ്പോൾ നമ്മുടെ അടുക്കള പലതരത്തിലുള്ള മണങ്ങൾ.

   

കൊണ്ട് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള മണം പോകുവാൻ ആയിട്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു മാർഗ്ഗമാണ് ഒരു പാത്രത്തിലേക്ക് അല്പം വെള്ളം ഒഴിക്കുക ഈ വെള്ളത്തിലേക്ക് അല്പം ഗ്രാമ്പൂവും അതുപോലെതന്നെ കറുവാപ്പട്ടയും ഇടുക ഇതിലേക്ക് അല്പം കൺഫോർട്ട് കൂടി മിക്സ് ചെയ്തതിനുശേഷം നല്ലതുപോലെ തിളപ്പിച്ച് എടുക്കുക ഇത് തിളപ്പിക്കുമ്പോൾ ഉണ്ടാകുന്ന.

മണം നമ്മുടെ അടുക്കള മുഴുവൻ നല്ല ഒരു സുഗന്ധമുള്ളതാക്കി മാറ്റുവാൻ ആയിട്ട് നമ്മളെ സഹായിക്കുന്നു. അതുപോലെതന്നെ നമ്മുടെ വീട്ടിലേക്ക് ഗസ്റ്റ് വരുമ്പോൾ നമ്മൾ കടകളിൽ നിന്നും നമ്മൾ പലപ്പോഴും കൂൾ ഡ്രിങ്ക്സ് വാങ്ങി കൊണ്ടുവരാറുണ്ട് ഇങ്ങനെ വാങ്ങിക്കൊണ്ടു വരുമ്പോൾ ചിലപ്പോൾ നമ്മുടെ കടയിൽ നിന്ന് വാങ്ങിക്കൊണ്ടു വരുമ്പോൾ തന്നെ അതിന് നല്ല തണുപ്പ് ഉണ്ടാകാറുണ്ട്.

എന്നാൽ നമുക്ക് നമ്മുടെ വീട്ടിൽ കൊണ്ടുവന്ന് തണുപ്പിക്കണം എന്ന് തോന്നുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തണുക്കണമെങ്കിൽ സ്പോട്ടിൽ നിന്നും മുകളിൽഒന്നോ രണ്ടോ ടിഷ്യൂ പേപ്പർ പൊതിയുകയും ഈ ടിഷ്യു ഉപയോഗിച്ച് പൊതിഞ്ഞുകഴിഞ്ഞാൽ ഫ്രീസറിൽ വയ്ക്കുന്ന കുപ്പി നല്ലതുപോലെ തണുക്കുന്നതായിട്ട് നമുക്ക് കാണുവാനായിട്ട് സാധിക്കുന്ന കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.