ആരെയും കൊതിപ്പിക്കുന്ന രീതിയിൽ മുടി വളർച്ച ഉണ്ടാക്കുവാൻ…

നല്ല നീളമുള്ള മുടി ആഗ്രഹിക്കാത്തവരായ ആദ്യം തന്നെയല്ല അതുപോലെ തന്നെ മുടിയിൽ ഉണ്ടാകുന്ന താരം മുടികൊഴിച്ചിൽ മുടി വരണ്ടു പോകുന്ന അവസ്ഥ മുടി പൊട്ടി പോകുന്ന അവസ്ഥ മുടിയുടെ അറ്റം പിളരുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കിക്കൊണ്ട് മുടി നീളത്തിൽ വളരാൻ ആഗ്രഹിക്കുന്നവരാണ് അതിനുവേണ്ടി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങളും വാങ്ങി ഉപയോഗിക്കുന്നത് ഒട്ടും കുറവല്ല അതായത് മുടിയുടെ അരുവി സംരക്ഷണത്തിന് വേണ്ടി.

   

വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഹെയർ ഓയിലുകൾ ക്രീമുകൾ കണ്ടീഷനറുകൾ മറ്റും വാങ്ങി ഉപയോഗിക്കുന്നവരും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ഇത്തിരി പണം ചെലവഴി ട്രീറ്റ്മെന്റുകൾ നടത്തുന്ന ഒരു വളരെയധികം ആണ് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് വാസ്തവം കാരണം ഇത്തരം ഉൽപ്പന്നങ്ങളിൽ ചിലപ്പോൾ ഉയർന്ന അളവിൽ കിണിക്കൽ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

https://youtu.be/vdMLlzsCTLs

ഇത് നമ്മുടെ മുടിക്ക് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുന്നതിനെ കാരണമായി തീരുകയും ചെയ്യും അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും.

മുടിയിലുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിച്ച് മുടിയും നല്ല രീതിയിൽ കാത്തുസൂക്ഷിക്കുന്നതിന് എപ്പോഴും നമ്മുടെ പൂർവികർ സ്വീകരിച്ചിരുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം മുതൽ തന്നെ നമ്മുടെ പൂർവികർ മുടിയുടെ സംരക്ഷണത്തിന് വീട്ടിൽ ലഭ്യമാകുന്ന പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് പ്രധാനമായും കരിംജീരകം ഉലുവ എന്നിവയെല്ലാം മുടി വളർച്ചയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment