മുടിക്ക് നല്ല ആരോഗ്യവും ഉള്ളും കറുപ്പുനിറവും നൽകി നിലനിർത്താൻ..

നല്ല നീളമുള്ളതും കട്ടിയുള്ളതും അതുപോലെ നല്ല കറുത്തതുമായ മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല സ്ത്രീകൾക്ക് ആയിരിക്കും ഇത്തരത്തിൽ മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ കൂടുതൽ. ഇന്ന് മുടിയുടെ ആരോഗ്യം സംരക്ഷിക്കും എന്ന പേരിൽ ഒത്തിരി ഉത്പന്നങ്ങളാണ് വിപണിയിൽ ലഭ്യമാകുന്നത് ഇത്തരം ഉത്പന്നങ്ങളിൽ ചിലപ്പോൾ ഉയർന്ന അളവിൽ കെമിക്കൽ ഉള്ള അടങ്ങുന്നതിനുള്ള സാധ്യത ഉണ്ട് അതുകൊണ്ടുതന്നെ ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന്.

   

ചിലപ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് പലപ്പോഴും മലിനീകരണം ആരോഗ്യകരമായ ജീവിതശൈലി രാസ ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ തുടങ്ങി നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നവയാണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളെ ആശ്രയിക്കുന്നത് ആയിരിക്കും കൂടുതൽ അനുയോജ്യം. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ നമുക്ക് യാതൊരുവിധത്തിലുള്ള ദോഷഫലങ്ങൾ ഇല്ലാതെ മുടിയും.

നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതായിരിക്കും മുടികൊഴിച്ചൻ താരൻ മുടിയിൽ ഉണ്ടാകുന്ന വരൾച്ച അതുപോലെ മുടിയുടെ അറ്റം പിളരുന്ന അവസ്ഥ എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് അതുപോലെ തന്നെ ഭക്ഷണത്തിൽ പോഷകങ്ങൾ ഉൾപ്പെടുത്തുന്നതും മുടിയുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

ആരോഗ്യമുള്ള മുടി ലഭിക്കുന്നതിനുവേണ്ടി നമുക്ക് ഒത്തിരി കാര്യങ്ങൾ നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങിൽ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ സിംഗ് ഇരുമ്പ് നിയാസിൻ ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു ഇത് തലയോട്ടിയിൽ ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നതിനും വളരെയധികം സഹായിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment