ഇഞ്ചി കേടുകൂടാതെ സൂക്ഷിക്കുന്നതിന് കിടിലൻ മാർഗം…

വീട്ടമ്മമാർക്ക് അടുക്കളയിൽ സ്വീകരിക്കാവുന്ന കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് ചൂടുകൂടിയാൽ ദോശമാവ് ഒഴിക്കുമ്പോൾ വളരെ പ്രയാസം നേരിടുന്നതായിരിക്കും അതുപോലെ തന്നെ അത് ഒട്ടിപ്പിടിക്കുന്നതിനും അതുപോലെ ശരിയായ രീതിയിൽ എടുക്കാൻ സാധിക്കാതെ വരികയും ചെയ്യും ഇത്തരം സാഹചര്യങ്ങളിൽ എണ്ണ പുരട്ടുകയും മറ്റും ചെയ്യുന്നതിന് പകരം അല്പം വെള്ളം തെളിച്ച് കൊടുക്കുകയാണ്.

   

ചെയ്യുന്നത് അതിനുശേഷംദോശമാവ് ഒഴിച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് യാതൊരു ബുദ്ധിമുട്ടില്ലാതെ നല്ല ദോശ തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.ഒരിക്കലും പൊട്ടി പോവുകയോ അല്ലെങ്കിൽ എടുക്കാൻ ബുദ്ധിമുട്ടുണ്ടാവുക മറ്റു പ്രശ്നങ്ങളും ഉണ്ടാകാതെ നല്ല രീതിയിൽ തന്നെ ദോശ തയ്യാർ സാധിക്കും. അതുപോലെതന്നെ ഫ്രിഡ്ജിൽ നിന്ന് നേരിട്ട് ദോശമാവ് എടുത്ത് ദോശ ചുടരുത് സമയം ഇറക്കി വെച്ചതിനുശേഷം മാത്രം ദോശ ചുടാൻ പ്രത്യേകം ശ്രദ്ധിക്കണം.

അതുപോലെതന്നെ നമ്മുടെ നല്ല രീതിയിൽ തുടച്ചെടുക്കുന്നതിന് നമുക്ക് ഇത്തരത്തിലുള്ള മാർഗം കംഫർട്ട് വിനാഗിരി തയ്യാറാക്കി തറ തുടക്കത്തിൽ പൊടിയും ചെളിയും നീക്കം ചെയ്ത് നല്ല രീതിയിൽ പുത്തൻ പുതിയത് പോലെ ടൈലുകൾ തിളങ്ങുന്നതിന് ഇത്തരം മാർഗങ്ങൾ വളരെയധികംകുട്ടികളെ കയറി ഇറങ്ങി പൊടിയും വളരെ എളുപ്പത്തിൽ തന്നെ നീക്കം.

ചെയ്യുന്നതിന് ഇത് വളരെയധികം സഹായിക്കണം.അതുപോലെതന്നെ നമ്മുടെ ഇഞ്ചി വാങ്ങുമ്പോൾ ഇഞ്ചി വളരെ എളുപ്പത്തിൽ കേടാകാതെ സൂക്ഷിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗത്തെക്കുറിച്ച് നോക്കാം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇഞ്ചി കേടുകൂടാതെ സൂക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.