മിക്സിയുടെ ജാറിന്റെ മൂർച്ച വർദ്ധിപ്പിക്കുവാൻ ഇങ്ങനെയൊന്ന് ചെയ്താൽ മതി.

പലപ്പോഴും നമ്മൾ ഉപയോഗിക്കുന്നത് മിക്സ് ജാറിന്റെ മൂർച്ച പോകുന്നത് ഒരു സർവ്വസാധാരണമായിട്ടുണ്ടാകുന്ന ഒരു പ്രശ്നം തന്നെയാണ് എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ ആദ്യം തന്നെ ചെയ്യുക മിക്സിയുടെ ജാറിന്റെ ബ്ലേഡ് മാറ്റുക എന്നുള്ളത് തന്നെയാണ് ഇത് മാറ്റുവാൻ ആയിട്ട് നമുക്ക് ഒരുപാട് സമയം നഷ്ടവും അതുപോലെതന്നെ ധനനഷ്ടവും ഉണ്ടാകുന്നതാണ് ഒരു മെക്കാനിക്കിന്റെ അടുത്ത് കൊണ്ടുപോയി കഴിഞ്ഞാൽ അവർ വളരെ പെട്ടെന്ന്.

   

തന്നെ ഇത് മാറ്റി തരികയും ചെയ്യും എന്നൊരു വളരെ വലിയ വില തന്നെയാണ് ഏതു മാറ്റുന്നതിനായിട്ട് വാങ്ങുന്നത് അതുകൊണ്ടുതന്നെ നമുക്ക് ധാരാളം ഉണ്ടാകുന്നു എന്നാൽ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള ഒരു കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ മിക്സിയുടെ ജാറിന്റെ മൂർച്ച കൂട്ടുവാൻ ആയിട്ട് സാധിക്കുന്നു. ഇതിനെ നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ.

എല്ലാം തന്നെ നമ്മുടെ വീട്ടിൽ തന്നെ ഉപയോഗിക്കുന്ന സാധനങ്ങൾ തന്നെയാണ് പ്രത്യേകിച്ച് നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന അലുമിനിയം ഫോയിൽ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ സാധിക്കുന്നു. ഇനി ഇതില്ല എങ്കിൽ നമുക്ക് നല്ല കറി വെക്കാൻ ഉപയോഗിക്കുന്ന പരിപ്പ് ഉപയോഗിച്ചുകൊണ്ട്.

നമുക്ക് നമ്മുടെ ജാറിലെ മൂർച്ച കൂട്ടുവാൻ ആയിട്ട് സഹായിക്കുന്നു.ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വളരെ വിശദമായി തന്നെ ഈ വീഡിയോ നമുക്ക് പറഞ്ഞുതരുന്ന യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് ഇത് ചെയ്തെടുക്കുവാനായിട്ട് സാധിക്കുന്നു വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് വളരെ വിശദമായിത്തന്നെ മനസ്സിലാക്കുവാനായി ഈ വീഡിയോ മുഴുവനായി കാണുക.