പല്ലിലെ മഞ്ഞ നിറം പരിഹരിച്ച് പല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാൻ…

പല്ലിലുണ്ടാകുന്ന മഞ്ഞനിറം കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്ന പറയുന്ന വളരെയധികം ആണ് ഇത്തരത്തിലുള്ള പല്ലുകളിലെ മഞ്ഞ നിറം പരിഹരിക്കുന്നതിനും പല്ലുകളുടെ ആദിത്യനും നിലനിർത്തുന്നതിനും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം.എത്രയൊക്കെ പല്ലുതേച്ചാലും പല്ല് വെളുക്കുന്നേയില്ല പല്ലിന് നിറമില്ലാത്തത് കാരണം ചിരിക്കാൻ പോലും മടിയാണോ എന്നാൽ ഇനി പല്ലിന്റെ കാര്യത്തിൽ വിഷമിക്കേണ്ട.

   

മഞ്ഞനിറത്തിലുള്ള മിനുട്ടുകൾക്കുള്ളിൽ തന്നെ പരിഹാരം കാണാൻ കഴിയും ഒരുപക്ഷേ നമ്മുടെ ഒരു തിരയിലൂടെ ആയിരിക്കും മറ്റുള്ളവരെ കയ്യിലെടുക്കാൻ കഴിയുന്നത് അതുകൊണ്ടുതന്നെ മുല്ലമൊട്ട് പോലുള്ള പല്ല് വേണമെന്നായിരിക്കും എല്ലാവരുടെയും ആഗ്രഹം. നല്ല വെളുത്ത പല്ലിന് ഒരു പൊടിക്കൈ ഉണ്ട് അതും 2 മിനിറ്റിൽ നിറം വർദ്ധിപ്പിക്കണമെന്ന് ആവശ്യവുമായി ബന്ധരോഗ വിദഗ്ധനെ സമീപിക്കുന്നവരാണ് പലരും.

എന്നാൽ ഇനി നമുക്ക് വീട്ടിൽ നിന്ന് തന്നെ പല്ലിന്റെ മഞ്ഞനിറം മാറ്റി വെളുപ്പിക്കാം അതും വെറും ബേക്കിംഗ് സോഡയും നാരങ്ങയും ഉപയോഗിച്ച്. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ഒരു പാത്രത്തിൽ എടുത്ത് നാരങ്ങാ പകുതി മുറിച്ചതിന്റെ നീരും എടുക്കുക ഇതുരണ്ടും നല്ലതുപോലെ മിക്സ് ചെയ്യുക ഒരു നാപ്കിൻ എടുക്കാം ഈ മിശ്രിതം എടുത്ത് പല്ലിൽ തേക്കാം.

ഈ മിശ്രിതം പള്ളിൽ ഉരസുക അതിനുശേഷം വാഴ കഴുകാം നിങ്ങളെ ആഗ്രഹിക്കുന്ന ബലം ഉടൻതന്നെ ലഭിക്കും. പല്ലിലെ മഞ്ഞനിറം കളയുകയും മാത്രമല്ല പല്ലിലെ ഇനാമലിനെ കരുത്ത് നൽകുകയും ചെയ്യുന്നു. പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും തിളങ്ങുന്ന വെളുത്ത നിറമുള്ള പല്ല് നൽകുകയും ചെയ്യുന്നു മാത്രമല്ല യാതൊരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇതിലൂടെ ഉണ്ടാകില്ല എന്നതാണ് ഏറ്റവും വലിയ സത്യം.

Leave a Comment