ഇന്നത്തെ ലോകത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ വളരെയധികം നടന്നുകൊണ്ടിരിക്കുകയാണ് പരസ്പരസ്നേഹവും വിശ്വാസവുമില്ലാതെ ഒത്തിരി ജീവിതങ്ങളാണ് വഴിതെറ്റിപ്പോകുന്നത്.ചേട്ടാ ഞാൻ ഒരാളുമായി സ്നേഹത്തിലാണ് ഞങ്ങൾ ഒളിച്ചോടിട്ട് കല്യാണം കഴിക്കട്ടെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടക്ക് സ്വന്തം ഭാര്യയിൽനിന്ന് ഉയർന്ന ചോദ്യം ശശാങ്കന്റെ തൊണ്ടയിൽ കുടുങ്ങി. നീ എന്താ പറഞ്ഞത് മുഖത്തേ മറച്ചിട്ട് ഒരു വിളറിയെ പുഞ്ചിരിയോടെ സുശീല നോക്കിശശാങ്കൻ.പുട്ടും കടലയും.
കൂട്ടിയടിക്കുന്ന അവൾ ശശാകിന്റെ ചോദ്യം കേട്ടപ്പോൾ മുഖമുയർത്തി എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുവന്റെ കൂടെ ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് അവളുടെ ചോദ്യം കേട്ട് കട്ടൻ ചായ ഓടിക്കാൻ മറന്ന അവന്റെ വായയെക്കാൾ പൊള്ളിയത് ശശാഖിന്റെ മനസ്സ് ആയിരുന്നു.അഞ്ചാറു വർഷം പ്രണയിച്ച് അവളുടെ വീട്ടുകാരുടെ യുദ്ധം ചെയ്ത് നേടിയെടുത്ത പെണ്ണ് അഞ്ചുവർഷക്കാലം ഒരേ പ്ലേറ്റിൽ നിന്ന് പരസ്പരം ഭക്ഷണം.
വാരിക്കൊടുത്തും ഒരേ ശ്വാസവിശ്വാസങ്ങൾ ഏറ്റുവാങ്ങിയും ഉറങ്ങിയിരുന്നവർ എല്ലാ സുഖദുഃഖങ്ങളും പങ്കുവെച്ചിരുന്നെങ്കിലും ഒരു കുഞ്ഞില്ലാത്ത ദുഃഖം അവൾ ആരോടും പങ്കുവെച്ചിരുന്നില്ല നേരിൽ നീറി പോയി എന്ന തലയിണയോടെ അല്ലാതെ അതിൽ തനിക്ക് വല്ലാത്ത സങ്കടം ഉണ്ടായിരുന്നു പക്ഷേ ഇത്ര പെട്ടെന്ന് സുശീലക്ക് എങ്ങനെ ഉണ്ടായതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അതും ഒരു കൂസലും ഇല്ലാതെ കുറച്ച് ചോദ്യവുമായി അവൾ ഒന്നു ആലോചിക്കാതെ പുട്ടും കടലയും വെട്ടി വിഴുങ്ങുന്നുണ്ട്.
ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും കടലക്കറിയുടെ പ്ലേറ്റ് മാറ്റി ചെറുപഴത്തിൽ പുട്ടുകുത്തി തുടങ്ങി ഭക്ഷണത്തിന്റെ മടുപ്പ് പോലെതന്നെ ദാമ്പത്യത്തിലും മടുപ്പ് ഉടലെടുക്കുമോ എന്ന സന്ദേശത്തിനായി എല്ലാവർക്കും ഇത്തിരി കഴിഞ്ഞാൽ പരസ്പരം മടുപ്പാണല്ലോ അതുകൊണ്ടാണല്ലോ മക്കളെ വിട്ട് മാതാപിതാക്കളും മാതാപിതാക്കളെ വിട്ട് മക്കളും ഒളിച്ചോടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=kCkWlms-Nxw