നമ്മുടെ വീടുകളിൽ പലപ്പോഴും നമ്മൾ ആഗ്രഹിച്ചുകൊണ്ട് പലതരത്തിലുള്ള ചെടികളും നമ്മൾ വെച്ചു പിടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ചെടികളും അതുപോലെതന്നെ അടുക്കളത്തോട്ടങ്ങളും എല്ലാം തന്നെ നല്ല രീതിയിൽ വളർത്തിയെടുക്കുവാൻ ആയിട്ട് നല്ല ബുദ്ധിമുട്ട് നമുക്ക് അനുഭവപ്പെടാറുണ്ട് ഇതെല്ലാം പരിഹരിക്കുവാൻ ആയിട്ട് നമുക്ക് നല്ലൊരു വളം ഉണ്ടാക്കിയെടുക്കുന്ന ഒരു രീതിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.
യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ലൊരു വളം ഉണ്ടാക്കിയെടുത്തു നമ്മുടെ വീട്ടിലുള്ള ചെടികളെയും മറ്റും വളർത്തിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു.നമ്മുടെ ഇന്നത്തെ വീഡിയോ നമ്മുടെ വീട്ടിൽ ഒരു വളം നമ്മൾ തയ്യാറാക്കാൻ അതായത് ചെടികൾക്കും കൃഷികൾക്കും ഏതൃഷി ആയിക്കോട്ടെ അതിനൊക്കെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു വളമാണ്.
നമ്മൾ തയ്യാറാക്കാൻ പോകുന്നത്.നമ്മുടെ നാട്ടിലുള്ള കടകളിലും അതുപോലെതന്നെ വളം വിൽക്കുന്ന കടകളിൽ നിന്നെല്ലാം തന്നെ നമുക്ക് നല്ല രീതിയിലുള്ള വേപ്പിൻ പിണ്ണാക്കും നമുക്ക് ലഭിക്കാറുണ്ട് ഈ വേപ്പിൻ പിണ്ണാക്കാണ് നമ്മുടെ വളം ഉണ്ടാക്കുവാൻ ആയിട്ട് ഏറ്റവും ആദ്യം വേണ്ട ഒരു സാധനം. ഇവിടെ പറയുന്ന അളവ് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന ചെടികൾക്ക് അനുസരിച്ച് വ്യത്യാസപ്പെടുത്താം ഇവിടെ ആരാ കിലോ വേപ്പിൻപിണ്ണാക്ക് ആണ് എടുത്തിരിക്കുന്നത്..
ഇതിലേക്ക് അരക്കിലോ കടലപ്പിണ്ണാക്ക് കൂടി ചേർക്കുക ആണ് ഇതിന്റെ അളവ് എന്നു പറയുന്നത് നിങ്ങടെ വീട്ടിലുള്ള ചെടികൾക്ക് അനുസരിച്ച് ഇതിന് മാറ്റങ്ങൾ വരുത്താവുന്നതാണ് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക വളം ഉണ്ടാക്കുന്ന രീതിയെക്കുറിച്ചും വളം എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു വിശദമായി തന്നെ പറഞ്ഞു തരുന്നു.