ശക്തവും കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടിയിഴകൾ ലഭിക്കാൻ..

മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളാണ് ഉള്ളത് അതിൽ പാരമ്പര്യം വളരെയധികം തന്നെ പ്രാധാന്യമുള്ള ഒന്നാണ്. തഴച്ചു വളരുന്ന നല്ല കറുത്ത മുടിയിഴകൾ ലഭിക്കുന്നതിന് വേണ്ടി ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല പെൺകുട്ടികളായാലും ആൺകുട്ടികളായാലും നല്ല മുടി ലഭിക്കുക എന്ന് പറയുന്നത് വളരെയധികം ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും. നല്ല രീതിയിൽ മുടി വളരുന്നതിന് വേണ്ടി ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകൾ വിപണി ലഭ്യമാകുന്ന വസ്തുക്കൾക്ക് പുറകെ പോകുന്നവരാണ്.

   

അതായത് വിപണിയിൽ ലഭ്യമാകുന്ന നിരവധി കേശ സംരക്ഷണം മാർഗങ്ങൾക്കു പോകുന്ന അവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി മുടിയെ സംരക്ഷിക്കുന്നതിന് വേണ്ടി നിരവധി ട്രീറ്റ്മെന്റ് സ്വീകരിക്കുന്നവരും വളരെയധികം ആണ് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങളും നൽകുന്നില്ല എന്നതാണ്.

വസ്തുവും മുടിയും നല്ല രീതിയിൽ സംരക്ഷിച്ച് നിലനിർത്തുന്നതിനും മുടിക്ക് വേണ്ട ആവശ്യമായ പോഷകങ്ങൾ നൽകിയ സംരക്ഷിക്കാം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. പണ്ടുകാലം മുതൽ തന്നെ മുടിയുടെ സംരക്ഷണത്തിന് നമ്മുടെ പൂർവികർ പ്രകൃതിദത്ത മാർഗങ്ങളെയാണ് ആശ്രയിച്ചിരുന്നത് അതുകൊണ്ടുതന്നെ മുടിക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും പാർശ്വഫലങ്ങളും ഉണ്ടാകാറില്ല മുടിയുടെ വളർച്ചയ്ക്ക്.

പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികമാർ ഉപയോഗിച്ചിരുന്ന ഒന്നാണ് ഇരട്ടിമധുരം എന്നത്. മുടികൊഴിച്ചിൽ താരൻ മുടിയുടെ അച്ഛൻ പിളർപ്പ് മങ്ങിയ മുടി എന്നിവയെ ഉൾപ്പെടെയുള്ള നിരവധി അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ഇത് വളരെയധികം സഹായിക്കും വരണ്ട തലയോട്ടിയും വരണ്ട മുടിയും ഉണ്ടെങ്കിൽ ഇരട്ടിമധുരം പൊടി ഒരു മാജിക് പോലെ പ്രവർത്തിക്കുന്നത് ആയിരിക്കും. ശക്തവും കട്ടിയുള്ളതുമായ ആരോഗ്യമുള്ള മുടി ലഭിക്കുന്നതിന് ഇത് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment