പല്ലുകളിലെ മഞ്ഞക്കറയും പോടും അകറ്റാൻ…

പല്ലിലുണ്ടാകുന്ന കറയും മഞ്ഞനിറവും പല്ലിൽ ഉണ്ടാകുന്ന ബോർഡും ഒരുപാട് ആളുകളെ അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്. പല്ലിൽ പറ്റി പിടിച്ചിരിക്കുന്ന എത്ര കടുത്ത കറയും ഇളക്കി കളയുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം ആയിരിക്കുന്നത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് പല്ലുകളുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും.

   

പല്ലുകളിലും മഞ്ഞനിറവും കറയും ഉണ്ടാകുന്നതിനെ കുറിച്ച് കാരണങ്ങളുണ്ട് അവ മനസ്സിലാക്കി നമുക്ക് പരിഹരിക്കുന്നതിലൂടെയും ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.പല്ലുകളിൽ മഞ്ഞനിറം വരുന്നത് പല്ലുകൾ വേണ്ടവിധത്തിൽ സംരക്ഷിക്കാത്തതുമൂലം തന്നെയായിരിക്കും മാത്രമല്ല പുരുഷന്മാരിൽ ആണെങ്കിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന പുകവലിക്കുന്നവരിലും പല്ലുകളിലും മഞ്ഞ നിറം വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ഉണ്ടാകുന്ന മഞ്ഞ നിറത്തിന് പരിഹാരം കാണുന്നതിന് വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന ഒരു ഉമിക്കര എന്നത് ഇന്ന് എല്ലാവരും പല്ലുതേക്കുന്നതിന് പേസ്റ്റുകൾ ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള പേസ്റ്റുകൾ നമ്മുടെ പല്ലുകളുടെ ആരോഗ്യത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങളും നൽകുന്നില്ല എന്നതാണ് വാസ്തവം പല്ലുകളുടെ ആരോഗ്യം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ്.

വളരെയധികം ഉചിതമായിട്ടുള്ളതും പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറം കറാബോർഡ് എന്നിവ ഇല്ലാതാക്കി പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉമിക്കരി. പണ്ടുകാലം മുതൽ തന്നെ പല്ല് തേക്കുന്നതിന് വ്യാപകമായ ഉപയോഗിച്ചിരുന്ന മാർഗങ്ങളിൽ ഒന്നാണ് ഉമിക്കരിയും കരിക്കട്ടയും നന്നായി നന്നായി പൊടിച്ചെടുത്ത ഉമിക്കരി ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ലുകളിലെ മഞ്ഞക്കറ കറ എന്നിവ മാറി പല്ല് തിളങ്ങുന്ന സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment