തലമുടിയിലെ നര ഒഴിവാക്കാൻ കിടിലൻ പ്രകൃതിദത്ത മാർഗ്ഗം..

മുടിയിൽ ഉണ്ടാകുന്ന നര ഇന്ന് ഒത്തിരി അടവിലെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.വെളുത്തുള്ളിയുടെ പുറം തൊലി ഉപയോഗിച്ച് ഹെയർ ഡൈ തയ്യാറാക്കാം. കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും എന്നാൽ രാസവസ്തുക്കളും അമോണിയും അടങ്ങിയ ദ്രാവക രൂപത്തിലുള്ള ഹെയർഡൈ ഉപയോഗിക്കേണ്ടത് തലയോട്ടിക്കും തലമുടിയുടെ ആരോഗ്യത്തിനും വളരെ ദോഷകരമാണ്.

   

പവർ ബേസ്ഡ് ഹയർടേക്കല്‍ പോലും കണ്ണിനും കാഴ്ചക്കും ദോഷകരമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന വഴി വേഗത്തിൽ മുടി നഷ്ടമാവുകയും, ഹെന്ന അടിസ്ഥാനമായി മുടിയുടെ കരുത്ത് കുറയ്ക്കുകയും നിറം വേഗത്തിൽ നഷ്ടമാവുകയും ചെയ്യും . വെളുത്തുള്ളിയുടെ പുറന്തൊരു ഉപയോഗിച്ച് സ്വാഭാവികരീതിയിൽ ദീർഘകാലം നിലനിൽക്കുന്ന ഹെയർ ഡൈ എങ്ങനെ തയ്യാറാക്കാം എന്നതാണ് ഇവിടെ പറയാൻ പോകുന്നത്.

വെളുത്തുള്ളി ഒലിവ് ഓയിൽ കോട്ടൺ തുണി ഈ മൂന്ന് സാധനങ്ങളാണ് ഇതിലേക്ക് ആവശ്യമായിട്ടുള്ളത്. വെളുത്തുള്ളി തൊലിയുടെ പുറം തൊലി മാത്രം മാറ്റിയെടുത്ത് അതൊരു പാനിൽ ഇട്ട് വെളുത്തുള്ളി തൊലി കറുത്ത നിറമാകുന്നതുവരെ ചൂടാക്കുക. ഇത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് അരിച്ചെടുത്ത് അതിലേക്ക് ഒലിവ് ഓയിൽ ചേർത്ത് ഹെയർ ഡൈ പേസ്റ്റ് പോലെ നന്നായി മിക്സ് ചെയ്യുക. ഇതൊരു ഗ്ലാസിൽ ഇട്ടതിനു ശേഷം ഇരുട്ടുള്ള സ്ഥലത്ത് ഇത് ഏഴു ദിവസം സൂക്ഷിക്കുക. അല്ലെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കുക. ഏഴു ദിവസം സാധാരണ ഹെയർ ഡൈകൾ ഉപയോഗിക്കുന്നതുപോലെ തന്നെ.

ഇത് തലമുടിയിൽ തേക്കാം വൈകുന്നേരം തലയിൽ പുരട്ടുന്നാണ് കൂടുതൽ നല്ലത്. പിറ്റേന്ന് കുളിക്കുന്നത് വരെ ഇത് തലമുടിയിൽ ഉണ്ടാകും. കൂടുതൽ മികച്ച ഫലം ലഭിക്കണമെങ്കിൽ രണ്ടോ മൂന്നോ ദിവസം തലകഴുകാതിരിക്കുക. ഈ ഹെയർ കളർ തലമുടിക്ക് സ്വാഭാവികമായും നിറം നൽകുകയും കൂടുതൽ കാലയളവിൽ നിലനിൽക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.