മുടിയിലെ നര പരിഹരിച്ച് മുടിയേ നല്ല രീതിയിൽ സംരക്ഷിക്കാൻ…

ഇന്നു മുടിയിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ എന്നത് മുടിയിലെ നര പരിഹരിക്കുന്നതിനും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ന് പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളാണ് മുടിയിലും പരിഹരിക്കുന്നതിന് വേണ്ടി സ്വീകരിക്കുന്നത് .

   

അതായത് വിപണിയിലെ ലഭ്യമാകുന്ന പലതരത്തിലുള്ള ഹെയർ ഡൈ ഉൽപ്പന്നങ്ങളും മറ്റ് വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നത് കാണാൻ സാധിക്കും എന്നാൽ ഇത്തരത്തിലുള്ള ഹെയർ ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് യഥാർത്ഥത്തിൽ യാതൊരു വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് വാസ്തവം .

ഇത് നമ്മുടെ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിന് കാരണം ആവുകയാണ് ചെയ്യുന്നത് മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം ഇത്തരത്തിൽ നമ്മുടെ പണ്ട് കാലം മുതൽ തന്നെ നമ്മുടെ പൂർവികർ മുടിയുടെ ആരോഗ്യ പരിപാലനത്തിന് ഉപയോഗിച്ചുവരുന്ന ഒരു പ്രധാനപ്പെട്ട മാർഗം തന്നെയായിരിക്കും .

കരിഞ്ചീരകം ഉലുവയും ചേർന്ന് എണ്ണ എന്നത് മുടി വളർച്ചയെത്തിയാക്കുന്നതിന് മുടിയിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ നീക്കം ചെയ്ത് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോള്‍ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിർത്തിയും മുടിയെ പരിപാലിക്കുന്നതിനും വളരെയധികം ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment