ആരോഗ്യത്തിലെ തകരാറുകൾ ഉണ്ടാകുമ്പോൾ ചിലപ്പോൾ നമ്മുടെ ശരീരത്തിൽ ആവശ്യമായ പ്രോബയോട്ടിക്കുകളുടെ കുറവുകൾ ഉണ്ടായിരിക്കും അത്തരം സാഹചര്യങ്ങളിൽ പ്രോബയോട്ടിക്കുകൾ സ്വീകരിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചില കാര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കും നമ്മുടെ ഭക്ഷണങ്ങളിൽ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടുത്തുന്നതിലൂടെ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള പ്രോബയോട്ടിക്കളിൽ.
ലഭിക്കുന്നതിന് സാധിക്കുന്നതാണ് അത്തരത്തിലുള്ള നമുക്ക് കഴിക്കാൻ സാധിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെ കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ സാധിക്കും. ആദ്യത്തെ ഉപയോഗിക്കാൻ സാധിക്കുന്നത് പഴങ്കഞ്ഞിയാണ് പഴങ്കഞ്ഞിയിൽ ധാരാളമായി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇനി നിന്നെ അല്പം തൈരെയും ചേർത്ത് കഴിക്കുന്നത് റിലേറ്റഡ് ആയിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് നല്ല രീതിയില് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.
നെഞ്ചിരിച്ചിൽ പുളിച്ചു തികട്ടൽ പോലെയുള്ള പ്രശ്നങ്ങൾക്ക് നല്ല രീതിയില് പരിഹാരം കാണുന്നതിനായി സാധ്യമാകുന്നതായിരിക്കും. മൂന്നുദിവസം അടുപ്പിച്ചു നമുക്ക് വളരെയധികം നല്ല മാറ്റങ്ങൾ പ്രത്യക്ഷമാകുന്നതിന് സാധ്യമാകുന്നതായിരിക്കും. അതുപോലെതന്നെ രണ്ടാമത്തെ കാര്യമാണ് തൈര് എന്നത് നമുക്കറിയാം വീട്ടിലുണ്ടാക്കുന്ന തൈര് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇത്തരം തൈര് കഴിക്കുന്നവരുടെയും നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോബയോട്ടിക്കുകൾ ലഭിക്കുന്നതിന്.
സാധിക്കുന്നതായിരിക്കും മെഡിസിനുകളുടെ രൂപത്തിൽ കഴിക്കുന്നതിനേക്കാൾ ഏറ്റവും ഗുണം ചെയ്യുന്നത് ഇത്തരത്തിൽ നാച്ചുറലായി പ്രോബയോട്ടിക് ലഭിക്കുന്നത് തന്നെ ആയിരിക്കും. പുളിക്കാത്ത തൈര് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത് .പുളിക്കാത്ത തൈരിലാണ് കൂടുതലായും ബയോട്ടിക്സ് അടങ്ങിയിരിക്കുന്നത്. എന്നാണ് ബീറ്റ്റൂട്ട് ബീറ്റ്റൂട്ട് ഇതുപോലെ തന്നെ ചെറിയ കഷണങ്ങളായി അരിഞ്ഞ് 10 ദിവസം അല്പം ഉപ്പ് ചേർത്ത്അനക്കാതെ കെട്ടിവയ്ക്കുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..