ഈ നായയുടെ പ്രവർത്തി ആരെയും ചിന്തിപ്പിക്കും..

ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യർ കൂടുതലും സ്വാർത്ഥരായി പോകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പലപ്പോഴും ആർക്കെങ്കിലും അപകടങ്ങൾ സംഭവിക്കുമ്പോൾ പോലും നമ്മൾ സെൽഫിയും വീഡിയോയും എടുത്ത് നിൽക്കുക അല്ലാതെ അവരെ രക്ഷിക്കുന്നതിന് അല്ലെങ്കിൽ അവർക്ക് വേണ്ട സഹായം നൽകുന്നത് നമ്മൾ തയ്യാറാകില്ല എന്നാൽ അതിൽ നിന്നെല്ലാം .

   

വ്യത്യസ്തമായി നായ കാണിച്ചുതരുന്നത് വളരെയധികം നമ്മെ ചിന്തിപ്പിക്കുന്നതായിരിക്കും. മനുഷ്യനെക്കാൾ സ്നേഹവും കരുതലും മൃഗങ്ങൾക്കാണെന്ന് പലപ്പോഴും പറയാറുണ്ട് തെളിയിക്കപ്പെടാറുണ്ട്. തന്റെ ആഹാരം ആണെങ്കിൽ കൂടി അവർ പലപ്പോഴും ഇരകളുടെ സഹാനുഭൂതി പ്രകടിപ്പിക്കാറുണ്ട്. മൃഗങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ സ്നേഹവും കരുതലും ഉള്ളത് നായകൾക്കാണ് എന്നത് സംശയം .

ഇല്ലാത്ത കാര്യമാണ് ഇപ്പോൾ ഒരു നായ ജീവനു വേണ്ടി ഞാൻ ഫിഷിനെ രക്ഷിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കേൾക്കുമ്പോൾ ആർക്കായാലും സംശയവും അത്ഭുതവും ഒക്കെ തോന്നാം കാരണം നായ എങ്ങനെ രക്ഷിക്കും പക്ഷേ വിശ്വസിക്കാതിരിക്കാൻ ആവില്ല. തറയിൽ കിടന്ന് ജീവനുവേണ്ടി പിടയുന്ന രണ്ട് ബോൾ ഫിഷുകളെ ശ്രദ്ധാപൂർവ്വം നാവുകൊണ്ട് എടുത്ത് തൊട്ടടുത്തിരിക്കുന്ന വെള്ളം നിറഞ്ഞ ബൗളിലേക്ക് ഇടുന്ന നായയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

വെള്ളത്തിലേക്ക് ശേഷം മീൻ ചത്തോ എന്നും നായ പരിശോധിക്കുന്നുണ്ട് 25 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഒട്ടേറെ ആളുകൾ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. ജീവനുവേണ്ടി പിടയുന്ന സഹജീവിയുടെ അവസ്ഥ സെൽഫി എടുക്കാനും വീഡിയോയിൽ പകർത്താനും ശ്രമിക്കുന്ന മനുഷ്യരെക്കാളും എത്രയോ ഭേദമാണ് മൃഗങ്ങൾ എന്നത് പലരും വീഡിയോയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക