പലപ്പോഴും നമ്മൾ ജീവിതത്തിൽ പലതരത്തിലുള്ള കാര്യങ്ങളും പ്രതിസന്ധികളും നേരിടുന്നവരാണ് എങ്ങനെയാണ് ജീവിതത്തെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവുക എന്നത് പലരും ചിന്തിക്കേണ്ടിയിരിക്കുന്ന ഒരു കാര്യം തന്നെയാണ് ഇവിടെ നമുക്ക് ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ വളരെയധികം പ്രയാസം പറഞ്ഞ ഒരു ഘട്ടത്തെ കുറിച്ചാണ് പറയുന്നത് എന്താണ് യഥാർത്ഥത്തിൽ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് എങ്ങനെ ഈ പെൺകുട്ടിയെ അതിന് പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.
ഈ പെൺകുട്ടിയുടെ ജീവിതത്തിലെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാൻ സാധിക്കുന്നതാണ് നിക്കാഹ് കഴിഞ്ഞതിനുശേഷം വരൻ ഗൾഫിലേക്ക് തിരിച്ചു പോവുകയാണ് വിവാഹത്തിന് വരുന്നതിനു മുൻപ്ഈ പെൺകുട്ടിയുടെ വീട്ടുകാരും അതുപോലെ തന്നെ വിവാഹം കഴിക്കാൻ പോകുന്ന വരന്റെ വീട്ടുകാരും അറിയുകയാണ് പെൺകുട്ടി വിശേഷം ഇതറിഞ്ഞപ്പോൾ വരണ്ടേ വീട്ടുകാർ വിവാഹം വേണ്ടെന്ന്.
വെക്കാൻ തീരുമാനിക്കുകയാണ് എന്നാൽ യഥാർത്ഥത്തിൽ ഈ പെൺകുട്ടിക്ക് സംഭവിച്ചത് ഈ നിക്കാഹ് കഴിഞ്ഞ വരൻ മൂലമാണ് പെൺകുട്ടിയും ഗർഭിണിയായത് എന്നതാണ് ഈ സത്യം പറയുകയും പിന്നീട് എല്ലാവരുടെയും സമ്മതത്തോടെ വിവാഹം നടത്തുകയും ചെയ്യുന്നതും നമുക്ക് കാണാം. നിക്കാഹ് കഴിഞ്ഞ് ദുബായിൽ പോയ ചെക്കൻ ആഘോഷമായി കല്യാണം നടത്താനായി വരാൻ.
ആയപ്പോൾ പെണ്ണും ഗർഭിണിയാണെന്ന് അറിഞ്ഞ ചെക്കന്റെ വീട്ടുകാർ അന്തംവിട്ട് പിറുപിറുത്തു. മുനീർ നിക്കാഹ് കഴിഞ്ഞു പോയതാണ് അടുത്തമാസം അവൻ ദുബായിൽ നിന്നും വരും കല്യാണത്തിനായി. എന്റെ റബ്ബേ അവനോട് എന്താ പറയാ നമ്മള് നീയും അവനും കൂടിയല്ലേ ആ സുന്ദരിയെ വേറെ ആർക്കും കിട്ടാതിരിക്കാൻ പെട്ടെന്ന് തന്നെ നിക്കാഹ് മാത്രം നടത്തിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=q6701MZ3BTQ