മുടിയുടെ ആരോഗ്യ പരിപാലനം പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും നല്ല നീളമുള്ളതും അതുപോലെ തന്നെ ആരോഗ്യമുള്ള ലഭിക്കുന്നതിന് വേണ്ടി ഇന്ന് പലരും പലതരത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് കൂടുതൽ ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളെയാണ് ആശ്രയിക്കുന്നത് മുടി വളർച്ചയെ സഹായിക്കുന്ന പോഷകാഹാരം അതായത് നമ്മൾ കഴിക്കുന്ന ആഹാരം മുതൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ വരെ .
മുടിവളർച്ചയെ വളരെയധികം സ്വാധീനിക്കുന്ന ഘടകങ്ങൾ തന്നെയായിരിക്കും അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് ഭക്ഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള ഉണ്ടെങ്കിൽ അത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിനെ കാരണമാകുന്നതായിരിക്കും അതുകൊണ്ടുതന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയായി കാത്തു സൂക്ഷിക്കുന്നതിനും .
എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത് അതുപോലെ തന്നെ മുടിയിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജനയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ സ്വീകരിക്കുമ്പോൾ അത് ചിലപ്പോൾ മുടിയിൽ ഒത്തിരി പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും. എത്ര വില്പനങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് .
അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ മുടി വളർച്ച സഹായിക്കുന്ന ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം മുതൽ തന്നെ നമ്മുടെ പൂർവികർ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് കൂടുതൽ ആശ്രയിച്ചിരുന്നത് ഇത് പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഒത്തിരി മാർഗ്ഗങ്ങൾ അതിനെ വളരെ സഹായിച്ചിരുന്നു ചെമ്പരത്തി കറ്റാർവാഴ ഉലുവ അതുപോലെതന്നെ കഞ്ഞുണ്ണി പോലെയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് എണ്ണ തയ്യാറാക്കിയാണ് പണ്ട് ഉപയോഗിച്ചിരുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.