നല്ല ആരോഗ്യവും തിളക്കവും ഉള്ള കറുത്ത മുടിയിഴകൾ ലഭിക്കുന്നതിന്…

വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഒത്തിരി ചെടികൾ നമ്മുടെ പ്രകൃതിയിൽ ലഭ്യമാണ് എന്നാൽ പലപ്പോഴും പ്രകൃതിദത്ത ചെടികളുടെ ഗുണങ്ങളോ അവയുടെ ഔഷധഗുണങ്ങളെക്കുറിച്ചും മറ്റും പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ മുടിയുടെ ആരോഗ്യപരീക്ഷണത്തിനും മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിഴകൾക്ക് ബലവും കറുപ്പ് നിറവും ലഭിക്കുന്നതിനും നല്ല രീതിയിൽ തഴച്ചു വളരുന്നതിനും പ്രകൃതിദത്ത മാർഗങ്ങളെയാണ് ആശ്രയിച്ചിരുന്നത്.

   

ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങളും ഉണ്ടാകുന്നതുമല്ല. മുടിയുടെ പരിപാലനത്തിന് ഇത്തരം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് എന്ന് ഒറ്റയ്ക്ക് ആളുകളും മുടിയെ സംരക്ഷിക്കുന്നതിനും അതുപോലെതന്നെ ആരോഗ്യസംരക്ഷണത്തിനുമെല്ലാം വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളെയാണ് ആശ്രയിക്കുന്നത് ഇത്തരം മാർഗങ്ങൾ ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം .

മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിക്ക് നല്ല കട്ടിയും ഉള്ളും കറുപ്പ് നിറം ലഭിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി ചെമ്പരത്തിപ്പൂവ് പണ്ടുമുതൽ തന്നെ നമ്മുടെ മുടിയുടെ ആരോഗ്യ പരിപാലനത്തിന് വളരെ തന്നെ ഉപയോഗിച്ചിരുന്നു സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് മുടി ലഭിക്കുന്നതിന് സഹായിക്കുന്നതാണ് കേശ സംരക്ഷണത്തിന് വളരെയധികം ഉത്തമം ആയിട്ടുള്ളതാണ്  ചെമ്പരത്തിപ്പൂവും ഇലയും ഇത് ഉപയോഗിച്ച് താളി തയ്യാറാക്കി ഉപയോഗിക്കുന്നത് .

മുടിയുടെ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യയിൽ വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി സംയുക്തങ്ങളായ ഫ്ലവനയുടെ തുടങ്ങിയ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട് ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതു മുടിയെ ശക്തിപ്പെടുത്തുന്നതിനും തലമുടിക്ക് ആരോഗ്യകരമായ വളർച്ച നൽകുന്നതിനും സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment