ഭംഗിയുള്ള ആരോഗ്യമുള്ള മുടി ഇഴകൾ ലഭിക്കുന്നതിന്.

നല്ല ആരോഗ്യമുള്ള മുടി ലഭിക്കുന്നതിനായി ആഗ്രഹിക്കത്തവരായി തന്നെയില്ല. എന്നാൽ ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങളാണ് മുടിയുടെ സംരക്ഷണ കാര്യത്തിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. മുടികൊഴിച്ചിലും മുടി വളരാത്തത് എല്ലാം ഇന്ന് പലരെയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്. ഇതുമൂലം ഒത്തിരി മാനസിക വിഷമമ അനുഭവിക്കുന്നവരും വളരെയധികം ആണ്.മുടി സംരക്ഷണത്തിന് അല്പം സമയം മാറ്റിവയ്ക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമായി മാറിയിരിക്കുന്നു.

   

ചർമ്മത്തിന് മാത്രമല്ല മുടിക്കും ആവശ്യത്തിന് പോഷണം ലഭിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.ഇന്ന് ഒട്ടുമിക്ക ആളുകളും സമയക്കുറവും മൂലം മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഹെയർ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ്.യഥാർത്ഥത്തിൽ ഇത്തരം ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ചെയ്യുന്ന ട്രീറ്റ്മെന്റുകളും പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം.

https://youtu.be/BXOt-uxWtkk

സൃഷ്ടിക്കുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും.

നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. മുടിയിൽ ഉണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾ പരിഹരിക്കാനും മുടി നരയ്ക്കുന്നത് ഒഴിവാക്കാനും മുടികൊഴിച്ചിൽ നിയന്ത്രിക്കാവുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കറിവേപ്പിലയും ഉലുവയും ഇവർ രണ്ടും ചേർന്ന് മിശ്രിതം തലമുടിയിൽ പുരട്ടുന്നത് തലമുടിക്ക് വളരെയധികം ഗുണം ചെയ്യും കറിവേപ്പില മുടിയുടെമുടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകിയ സംരക്ഷിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment