അകാല നര പരിഹരിച്ച് യൗവനം നിലനിർത്താൻ…

ഇന്ന് വളരെയധികം ആളുകളിൽ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നുതന്നെയായിരിക്കും അകാലനര എന്നത്.നരയെ ഇല്ലാതാക്കാനുള്ള മാർഗ്ഗം എന്താണെന്ന് നോക്കാം എന്നും എപ്പോഴും പ്രശ്നം തന്നെയാണ് പ്രായമായി എന്ന് ശരീരം വ്യക്തമാക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് നരയും ശരീരത്തിൽ ചുളിവ് വീഴുന്നതും എല്ലാം. എന്നാൽ പലപ്പോഴും പല കാരണങ്ങൾ കൊണ്ടും ചെറുപ്പക്കാരിലും നരയുന്ന വില്ലൻ പിടിമുറുക്കുന്നുണ്ട് പലപ്പോഴും ഇത്രം പ്രതിസന്ധികൾക്ക് പരിഹാരം.

   

കാണാനായി പല മാർഗങ്ങളും പലരും തേടാറുണ്ട്. എന്നാൽ പല മാർഗങ്ങളും നിങ്ങളുടെ ഉള്ള മുടിക്ക് കൂടിയ പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് ആണ് എത്തുന്നത് ഇനി ഇത്തരം പ്രതിസന്ധികളെ പ്രതിരോധിച്ച് മുടിയുടെ ആരോഗ്യം വർദ്ധിപ്പിച്ച് അകാലനരയുന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത എണ്ണകളുണ്ട് അവ എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം.നെല്ലിക്കയും വെളിച്ചെണ്ണയും കേശ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിലാണ്.

രണ്ട് ടേബിൾ ടീസ്പൂൺ നെല്ലിക്കാപ്പൊടി മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവയാണ് ഈ എണ്ണ ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ളത് ഈ രണ്ടു മിശ്രിതവും കൂടി നല്ലതുപോലെ ചെറുതായി ഒന്ന് ചൂടാക്കുക ഇത് തണുത്ത് കഴിഞ്ഞശേഷം തലയിൽ തേച്ചു പിടിപ്പിക്കാവുന്നതാണ് നല്ലതുപോലെ തലയോട്ടിയിൽ മസാജ് ചെയ്ത ശേഷം ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക ഇത് ആഴ്ചയിൽ മൂന്ന് തവണ ചെയ്താൽ മതി അകാലനരയ്ക്ക് നല്ല പരിഹാരം ഉണ്ടാകും.

നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഉപയോഗപ്രദമായ ഒന്നാണ് ഇതിലുള്ള വിറ്റാമിൻ സി മുടി വളർച്ചക്കും മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. അതിലുപരി അകാലനര എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുപോലെതന്നെ കറിവേപ്പിലയും വെളിച്ചെണ്ണയും മിക്സ് ചെയ്തു തേച്ചാലും അകാലനര എന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment