മുടിയിലെ നര പരിഹരിച്ച് യൗവനം നിലനിർത്താൻ.

മുടിയെ ബാധിക്കുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് കാണാൻ സാധിക്കും മുടിയിൽ ഉണ്ടാകുന്ന താരൻ അതുപോലെ തന്നെ മുടികൊഴിച്ചിൽ എന്നിവ സർവസാധാരണമായിട്ടുള്ള പ്രശ്നമാണ് എന്നാൽ ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട മുടിയിൽ ഉണ്ടാകുന്ന പ്രശ്നം തന്നെയായിരിക്കും മുടി നരക്കുന്ന അവസ്ഥ എന്നത് ഒരു പ്രായം കഴിഞ്ഞാൽ മുടി നരക്കുന്നത് സർവ്വസാധാരണമായ ഒരു കാര്യമാണ് അതായത് പ്രായമാകുന്നതിന് ലക്ഷണമായും മുടി നര ഉണ്ടാകാറുണ്ട് എന്നാൽ.

   

ഇന്ന് ചെറുപ്പക്കാരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം ആയി തന്നെ കണ്ടുവരുന്നുണ്ട്.മുടി നരയ്ക്കുക എന്നത് ചെറുപ്പക്കാരിലും സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യമായിരിക്കുന്നു ഇത്തരം പ്രശ്നങ്ങൾ മൂലം ഒത്തിരി മാനസിക വിഷമം അനുഭവിക്കുന്നവരും അതുപോലെ തന്നെ മുടി നരകം ഉണ്ടാകുന്നത് പ്രായ കൂടുതൽ തോന്നിപ്പിക്കുന്നതിനും കാരണമാവുകയും ചെയ്യുന്നുണ്ട് മുടിയിൽ ഉണ്ടാകുന്ന നര പരിഹരിക്കാനും മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ന് പലരും.

വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ്. മുടിയിൽ ഉണ്ടാകുന്ന നര കാണുമ്പോൾ തന്നെ ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ഹെയർ ഡൈ ഉൽപ്പന്നങ്ങളും അതുപോലെതന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി വിലകൂടിയ ട്രീറ്റ്മെന്റുകൾ ചെയ്യുന്നവരും വളരെയധികം ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ മുടിക്ക് യഥാർത്ഥത്തിൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിന് കാരണം അവധിയാണ് ചെയ്യുന്നത്. കാരണം ഇത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.

ഇത് മുടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിനും മുടിയുടെ ആരോഗ്യ നശിക്കുന്നതിനും കാരണമാകും മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന നര പരിഹരിക്കുന്നതിനും പ്രകൃതിദത്ത മാർഗ്ഗമായിട്ടുള്ള നീലയമരി എന്ന ഇലയാണ് ഏറ്റവും അനുയോജ്യം ആയിട്ടുള്ളത് പണ്ടുകാലമുതൽ തന്നെ നമ്മുടെ പൂർവികർ ഇത്തരം മാർഗ്ഗങ്ങളാണ് കൂടുതലും ആശ്രയിച്ചിരുന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://youtu.be/rw47VxO3y00

Leave a Comment